KozhikodeNattuvarthaLatest NewsKeralaNews

പൊ​ലീ​സു​കാ​ര​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ജു(47)​വാ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോട് പൊലീ​സു​കാ​ര​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ല​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ജു(47)​വാ​ണ് മ​രി​ച്ച​ത്.

Read Also : കാടഫ്രൈയിൽ ജീവനുള്ള പുഴു, പരിസരം വൃത്തിഹീനം: ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കാൻ ചാലക്കുടി നഗരസഭ

ഉ​ള്ളി​യേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button