ThiruvananthapuramLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട ത​മി​ഴ്‌​നാ​ട് ട്രാ​​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ടി​ച്ച് ബൈ​ക്ക് യാത്രക്കാരന് ദാരുണാന്ത്യം

പാ​റ​ശാ​ല മു​റി​യ തോ​ട്ടം സ്വ​ദേ​ശി കി​ര​ണ്‍ പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്

​തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്‌​നാ​ട് ട്രാ​​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ടി​ച്ച് ബൈ​ക്ക് യാത്രക്കാരനാ​യ യു​വാ​വ് മ​രി​ച്ചു. പാ​റ​ശാ​ല മു​റി​യ തോ​ട്ടം സ്വ​ദേ​ശി കി​ര​ണ്‍ പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്.

Read Also : പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ ലഭിച്ചു, സർക്കാരിന് മറിയക്കുട്ടി നൽകിയ അവസാന മുന്നറിയിപ്പ്

പാ​റ​ശാ​ല കാ​രാ​ളി​യി​ലാണ് അപകടം നടന്നത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ര്‍ ദി​ശ​യി​ലു​ടെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കി​ര​ണ്‍ പ്ര​സാ​ദ് സം​ഭ​വസ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Read Also : വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി

സംഭവത്തിൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button