ThiruvananthapuramNattuvarthaLatest NewsKeralaNews

ഐഎ​സ്ആ​ർഒ ജീ​വ​ന​ക്കാ​രി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ചെ​ല്ലാ​ങ്കോ​ട് കോ​ലാം​കു​ടി​യി​ൽ മു​ടി​പ്പു​ര വി​ളാ​ക​ത്ത് അ​ശ്വ​തി ഭ​വ​നി​ൽ നീ​തു(32)വി​നെ​യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

നെ​ടു​മ​ങ്ങാ​ട്‌: ഐഎ​സ്ആ​ർഒ ജീ​വ​ന​ക്കാ​രി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ചെ​ല്ലാ​ങ്കോ​ട് കോ​ലാം​കു​ടി​യി​ൽ മു​ടി​പ്പു​ര വി​ളാ​ക​ത്ത് അ​ശ്വ​തി ഭ​വ​നി​ൽ നീ​തു(32)വി​നെ​യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

Read Also : വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ തീ​വ​ച്ച് നശിപ്പിച്ചു: പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ൻ പിടിയിൽ

മൃതദേഹം പൊലീസ് നടപടിൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭ​ർ​ത്താ​വ്: ഷാ​ജി. ര​ണ്ട് മ​ക്ക​ളു​ണ്ട്.

Read Also : റാപ്പിഡ് റെയില്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കണം, ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button