Nattuvartha
- Sep- 2022 -17 September
വി. മുരളീധരന് നടത്തിയത് ഗൗരവതരമായ പരാമര്‍ശം: കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തലാണെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഓണവുമായി മഹാബലിക്ക് ബന്ധമില്ലെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്. വി മുരളീധരന്റെ മാവേലി പരാമര്‍ശം തമാശയായി കാണേണ്ടതല്ലെന്നും…
Read More » - 17 September
‘ഗവർണർ ബി.ജെ.പി വക്താവായി മാറിയിരിക്കുന്നു, ചെയ്യുന്നത് മണ്ഡലം പ്രസിഡന്റിന്റെ പണി’: വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ടെന്നും എന്നാൽ, ഭരണഘടന ലംഘിച്ചുള്ള…
Read More » - 17 September
ബസില്‍ കുഴൽപണം കടത്താൻ ശ്രമം : 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
മഞ്ചേശ്വരം: ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്. മഞ്ചേശ്വരം എക്സൈസ്…
Read More » - 17 September
ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം : പാലക്കാടും വയനാടുമായി മൂന്നു പേര് അറസ്റ്റിൽ
പാലക്കാട്/വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വയനാട്ടിലും പാലക്കാടും അറസ്റ്റില്‍. വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലുമാണ് എംഡിഎംഎ പിടികൂടിയത്. Read Also : പെണ്‍കുട്ടിയെ…
Read More » - 17 September
പതിനാലുകാരനെ തമിഴ്നാട്ടിൽ നിന്നും തട്ടിക്കൊണ്ടു വന്ന യുവാവ് ജീവനൊടുക്കിയ നിലയില്‍
കൊല്ലം: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം തമിഴ്നാട്ടിൽ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷിനെ ആണ് തൂങ്ങി…
Read More » - 17 September
‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി, ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’: സുരേഷ് ഗോപി
കണ്ണൂർ: ബി.ജെ.പി. സ്ഥാനാർത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങേണ്ടിവന്ന യുവതിക്ക്, വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അതിയടം വീരൻചിറയിൽ,…
Read More » - 17 September
അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു
പാലക്കാട്: കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു. 113 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. Read Also : ഹോൺ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളത്: മറ്റുള്ളവരെ ശല്യപ്പെടുത്താനുള്ളതല്ലെന്ന്…
Read More » - 17 September
റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്
തിരുവനന്തപുരം: റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകള്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ലേഖയ്ക്ക് അടിയന്തര…
Read More » - 17 September
അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു : ഒടുവിൽ സംഭവിച്ചത്
കോട്ടയം: അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് വക്കീല്‍ ഓഫീസിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. മാടപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന…
Read More » - 17 September
നിരോധിത പുകയില ഉല്പന്നത്തിന്റെ വന്‍ശേഖരം പിടികൂടി : പിടിച്ചെടുത്തത് 30 ലക്ഷം രൂപ വിലവരുന്ന 4,8750 പാക്കറ്റുകൾ
തിരുവല്ല: പൊടിയാടിയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നത്തിന്റെ വന്‍ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് റഫീഖ് മുഹമ്മദ്, സിറാജുദീന്‍ എന്നിവർ പൊലീസ് പിടിയിലായി. Read Also : ഇന്ത്യന്‍…
Read More » - 17 September
വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയിൽ
കോട്ടയം: മറിയപ്പള്ളിയില്‍ വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശി രാജമ്മ(85) മകന് സുഭാഷ്(55) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരിച്ച രണ്ടുപേരെ…
Read More » - 17 September
തെരുവുനായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കൊല്ലം: തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കൊല്ലം പുള്ളിക്കടയിൽ ആണ് സംഭവം. ഉണങ്ങിയ ഓലകള്‍ കൂട്ടിയിട്ട്…
Read More » - 17 September
പേരക്ക പറിക്കാനെത്തിയ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് ആറുവർഷം കഠിനതടവും പിഴയും
പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ്…
Read More » - 17 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ : കഞ്ചാവ് കണ്ടെടുത്തത് കിടപ്പുമുറിയിൽ തലയണകവറിൽ
കൊടുവള്ളി: കൊടുവള്ളിയിൽ ഒരു കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മാനിപുരം ഒതയോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് വൈത്തിരി…
Read More » - 17 September
യുവാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി ഷിജുവിനെയാണ് (42) ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 17 September
മകളെ സ്കൂളില്‍നിന്നു കൂട്ടാൻ പോയ യുവതി കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. Read Also : തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ്…
Read More » - 17 September
വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ചു: യുവാവിന് ദാരുണാന്ത്യം
ചങ്ങനാശ്ശേരി: വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിന്റെയും സുമയുടെയും മകന് അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്. ഒപ്പം…
Read More » - 17 September
പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. ശാസ്തവട്ടം ജങ്ഷനില്‍ നടുറോഡില്‍…
Read More » - 17 September
പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധിക കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം: പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച്ച…
Read More » - 17 September
വയോധികയെ കബളിപ്പിച്ച് സ്ഥലവും വീടും തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കൊച്ചി: പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച് 22 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസ് : യുവതിക്ക് പത്തുവർഷം തടവും പിഴയും
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി. ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക്…
Read More » - 17 September
സഹോദരിയുടെ മകനെ തള്ളിയിട്ടു കൊലപ്പെടുത്തി : മധ്യവയസ്കനും മകനും പൊലീസ് പിടിയിൽ
കൊച്ചി: വഴക്കിനിടെ സഹോദരിയുടെ മകനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന് വൈശാഖ് (24)…
Read More » - 17 September
‘ഒരു സർവ്വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും’: ആസിഫ് അലി
കൊച്ചി: യുവതാരങ്ങളായ ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമാണ് ‘കൊത്ത്’. വെള്ളിയാഴ്ച തീയേറ്ററുകളിൽ റിലീസായ ചിത്രം…
Read More » - 16 September
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
speaks against arif mohammad khan
Read More » - 16 September
മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല: വി. മുരളീധരന്
അബുദാബി: മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നും മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്നും അവകാശവാദവുമായി, കേന്ദ്രമന്ത്രി വി. മുരളീധരൻ. നർമ്മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ്…
Read More »