തിരുവല്ല: പൊടിയാടിയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നത്തിന്‍റെ വന്‍ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് റഫീഖ് മുഹമ്മദ്, സിറാജുദീന്‍ എന്നിവർ പൊലീസ് പിടിയിലായി.
Read Also : ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നത്: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ആലപ്പുഴയില്‍ നിന്നും പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ശേഖരമാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പന്നത്തിന്‍റെ വന്‍ശേഖരം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
30 ലക്ഷം രൂപ വിലവരുന്ന 4,8750 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
Post Your Comments