PalakkadNattuvarthaLatest NewsKeralaNews

അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു

113 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്

പാലക്കാട്: കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു. 113 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

Read Also : ഹോൺ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളത്: മറ്റുള്ളവരെ ശല്യപ്പെടുത്താനുള്ളതല്ലെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

അട്ടപ്പാടി പുതൂര്‍ അരളിക്കോണം മലവാരത്ത് കമ്പള അറയില്‍ ആണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

Read Also : ശിവന്‍കുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാലാണ് നിയമസഭയിലെ കയ്യാങ്കളിയെപ്പറ്റി പ്രതികരിക്കാത്തത്: ഇ.പി ജയരാജന്‍

എക്സൈസ് സംഘത്തെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button