Nattuvartha
- Sep- 2022 -23 September
ബോംബ് ഉപയോഗിച്ച റിപ്പോർട്ട് ഡൽഹിക്ക്, ഹർത്താൽ തിരിച്ചടിയാകും: പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ നേതാക്കന്മാരുടെ വീട്ടിൽ റെയ്ഡ് നടക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ…
Read More » - 23 September
ഒരു കോടിയോളം വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊളത്തൂര്‍: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടി രൂപയോളം വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒരുക്കുങ്ങല്‍ മറ്റത്തൂര്‍ കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പടപ്പറമ്പില്‍ പിടിയിലായത്. Read Also…
Read More » - 23 September
നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ: വിശ്വസിക്കാനാകാതെ ബന്ധുക്കൾ
തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ പിടിയിൽ. ഒരു വർഷത്തിന് ശേഷമാണ് വീട്ടമ്മയെയും കാമുകനെയും പിടികൂടിയത്. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ…
Read More » - 23 September
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച…
Read More » - 23 September
മാരകമയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: മാരക മയക്കുമരുന്നായ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിലായി. തേവലക്കര കക്കാത്തോട് വടക്കതിൽ എസ്. ഷാജിയെ (39) ആണ് കൊല്ലം എക്സൈസ് സ്പെഷൽ…
Read More » - 23 September
പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്തു : യുവാവിനെതിരെ കേസ്
വളപട്ടണം: പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.…
Read More » - 23 September
കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം
കണ്ണൂർ: പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാർ. ഹർത്താൽ അനുകൂലികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. കട അടപ്പിക്കാനെത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ…
Read More » - 23 September
കഞ്ചാവ് വേട്ട : രണ്ട് യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: ബദിയടുക്കയില്‍ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പൈവളികെ ചിപ്പാര്‍ ഹിരണ്യ ഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്പാടി പത്വാടി അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 September
ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി…
Read More » - 23 September
കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത് : യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട…
Read More » - 23 September
കണ്ണൂരിൽ ബോംബേറ്, കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി.…
Read More » - 23 September
30 കിലോ കഞ്ചാവ് സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
വണ്ടൂർ: സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (36) ആണ് എക്സൈസ് പിടിയിലായത്.…
Read More » - 23 September
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയിനെയാണ് (23) എക്സൈസ് സംഘം പിടികൂടിയത്. 230 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. Read Also…
Read More » - 23 September
ആനപാപ്പാന്മാരാകാൻ നാടുവിട്ടു : പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി
തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഇവരെ കണ്ടെത്തിയത്. Read Also : തിരക്കേറിയ…
Read More » - 23 September
കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ്…
Read More » - 23 September
കാർ തലകീഴായി മറിഞ്ഞ് അപകടം : വിനോദയാത്രാ സംഘത്തിലെ ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് : കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 23 September
പൊലീസ് ചമഞ്ഞ് തട്ടിപ്പ് : യുവാവ് പിടിയിൽ
കുറ്റിപ്പുറം: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. വേങ്ങര ഇരിങ്ങല്ലൂർ വലിയോറ പറങ്ങോടത്ത് സൈതലവി (44) ആണ് പൊലീസിന്റെ പിടിയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ…
Read More » - 23 September
ഹൈസ്ക്കൂൾ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു : അധ്യാപകന് അറസ്റ്റില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്. Read Also : മാന്നാറില്‍…
Read More » - 23 September
മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം : വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ കടിച്ചു കൊന്നു
മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇരുപതിലധികം കോഴികളെയും തെരുവ്നായ്ക്കൂട്ടം കടിച്ചുകൊന്നു. വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം…
Read More » - 23 September
‘ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’: തുറന്നു പറഞ്ഞ് ദുല്‍ഖര്‍
കൊച്ചി: മമ്മൂട്ടിയുടെ മകന് എന്നതിലുപരി, തന്റേതായ മികച്ച പ്രകടനം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ ഉള്‍പ്പെടെ…
Read More » - 23 September
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘ക്രിസ്റ്റഫർ’: പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള…
Read More » - 22 September
വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ട്, അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ട്: എം.ടി. രമേശ്
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ടെന്നും അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ടെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 22 September
രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്ക്: എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് എം.ടി. രമേശ്
says no politics in NIA raid
Read More » - 22 September
അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു : പ്രതി പിടിയിൽ
കൊല്ലം: അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച ഒരാള്‍ അറസ്റ്റില്‍. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിന് ഭവനില്‍ ബിബിന്‍ വിജയ് എന്ന 20-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 22 September
10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട് ഒരാൾ പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ട്രെയിൻ മാർഗം കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (38) ആണ് പിടിയിലായത്.…
Read More »