MalappuramKeralaNattuvarthaLatest NewsNews

ഒരു കോടിയോളം വില വരുന്ന ​എംഡിഎംഎ​യു​മാ​യി യുവാവ് പിടിയിൽ

ഒ​രു​ക്കു​ങ്ങ​ല്‍ മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റമ്പില്‍ പിടിയിലായത്

കൊ​ള​ത്തൂ​ര്‍: അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ കോ​ടി രൂ​പ​യോ​ളം വില വരുന്ന എംഡിഎംഎ​യു​മാ​യി യുവാവ് പിടിയിൽ. ഒ​രു​ക്കു​ങ്ങ​ല്‍ മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റമ്പില്‍ പിടിയിലായത്.

Read Also : ഹർത്താലിന്റെ പേരിൽ അഴിഞ്ഞാട്ടം: ആംബുലൻസിനെ പോലും വെറുതെ വിടാതെ ഹർത്താൽ അനുകൂലികൾ, ആയുധങ്ങളുമായി ഭീഷണി

140 ഗ്രാം ​എംഡിഎംഎ​യു​മാ​യിട്ടാണ് ഇയാൾ കൊ​ള​ത്തൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. ബം​ഗ​ളൂ​രു, വീ​രാ​ജ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ: വിശ്വസിക്കാനാകാതെ ബന്ധുക്കൾ

പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ, കൊ​ള​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ സി. ​അ​ല​വി, സു​നി​ല്‍ പു​ളി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള പ്ര​ത്യേ​ക സം​ഘം ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button