ThrissurKeralaNattuvarthaLatest NewsNews

പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം : മദ്രസ അധ്യാപകൻ അറസ്റ്റിൽ

മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്

തൃശൂർ: പ്രായപൂ‍ർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.

Read Also : കുറഞ്ഞ വിലയിൽ റിയൽമിയുടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

തൃശൂർ കൊടുങ്ങല്ലൂരിൽ ആണ് സംഭവം. പോക്സോ നിയമപ്രകാരം ആണ് മദ്രസ അധ്യാപകൻ അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.

Read Also : 15കാരി നഗ്നയായി റോഡിലൂടെ നടന്നു നീങ്ങിയ വീഡിയോ: സത്യാവസ്ഥ വെളിപ്പെടുത്തി മാതാപിതാക്കള്‍

മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. മതപഠനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button