ThiruvananthapuramLatest NewsKeralaNattuvarthaNews

മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച : മെഡിക്കൽ സ്റ്റോര്‍ ജീവനക്കാരിയുടെ മാല കവ‍ര്‍ന്നത് മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി

ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്

തിരുവനന്തപുരം: ബാലരാമപുരം മുടവൂർപ്പാറ താന്നിവിളയിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം. ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്.

Read Also : ‘നരബലി കൊലപാതകങ്ങൾ ഉണ്ടായത് ആഗോളവത്കരണം കാരണം’: മന്ത്രി ആർ ബിന്ദു

ഇന്ന് വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിൽ എത്തിയ ആളാണ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ഒന്നര പവൻ്റ മാലയാണ് കവർന്നത്.

Read Also : കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button