Nattuvartha
- Nov- 2022 -21 November
വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ
നെടുംകുന്നം: കാൽനടക്കാരനായ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി. നെടുംകുന്നം കണ്ടങ്കേരീൽ കെ.ടി.ജോസഫിനെ (74) ഇടിച്ചിട്ടശേഷം നിർത്താതെപോയ സ്കൂട്ടർ യാത്രക്കാരനെയാണ് കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന്…
Read More » - 21 November
കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്ക്
പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് ഗര്‍ഭിണിയായ പശുവിന് പരിക്കേറ്റു. നാടൻ പശുവിനെ സംരക്ഷിക്കുന്ന ടി.എസ്. സവ്യന്റെ‘കൃഷ്ണ’ ഇനത്തിൽപ്പെട്ട ആറുമാസം ഗർഭിണിയായ പശുവിനാണ് പരിക്കേറ്റത്. അകത്തേത്തറ മരുതക്കോട്ടിൽ ഞായറാഴ്ച രാവിലെ…
Read More » - 21 November
അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ…
Read More » - 21 November
കാട്ടാനയുടെ ആക്രമണം : വയോധിക കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്
പന്തല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. വാഴവയൽ സ്വദേശി പാപ്പാത്തി (59) യാണ് മരിച്ചത്. Read Also : അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ…
Read More » - 21 November
ചെത്തുതൊഴിലാളിക്ക് പനയിൽ നിന്നും വീണ് ദാരുണാന്ത്യം
വണ്ടിത്താവളം: കള്ളുചെത്തുതൊഴിലാളി ജോലിക്കിടെ പനയിൽ നിന്നും വീണു മരിച്ചു. നന്ദിയോട് പുള്ളിമാൻച്ചള്ള പരേതനായ മായന്റെ മകൻ ദേവദാസ് (47) ആണ് മരിച്ചത്. Read Also : അടുത്ത…
Read More » - 21 November
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
ഇടമറുക്: ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. മേലുകാവ് കുളത്തികണ്ടം വമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജ് (21) മരിച്ചത്.…
Read More » - 21 November
ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെയിലെ സംഘർഷം : 40 പേർ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേർ പൊലീസ് കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന ആളുകളെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. Read Also…
Read More » - 21 November
കോഴിക്കോട് ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്പന നടത്തിയ രണ്ടു പേർ പിടിയിൽ. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ…
Read More » - 20 November
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ…
Read More » - 20 November
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു: പോലീസ് അന്വേഷണം ആരംഭിച്ചു
in : begin investigation
Read More » - 20 November
ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ് : രണ്ടുപേർക്ക് പരിക്ക്
പാലക്കാട്: ഫുട്ബോള്‍ ആരാധകരുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. Read Also : ‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി…
Read More » - 20 November
‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ…
Read More » - 20 November
കണ്ണൂരിൽ വൻ മദ്യ വേട്ട : പിടിച്ചെടുത്തത് 729 കുപ്പി മാഹിമദ്യം
കണ്ണൂർ: പുഴാതിയിൽ വാടകവീട് കേന്ദ്രീകരിച്ച് വൻ മദ്യശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. Read Also : കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍…
Read More » - 20 November
കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി: ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി പോലീസ് കമ്മിഷണറുടെ…
Read More » - 20 November
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു: ഗുരുതരാവസ്ഥയില്‍
യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 20 November
കുളത്തിൽ കുട്ടികളിട്ട ചൂണ്ടയില്‍ ബാഗ് കുടുങ്ങി : ബാഗിൽ കണ്ടെത്തിയത് ആയുധങ്ങൾ
പാലക്കാട്: കുളത്തിൽ കുട്ടികളിട്ട ചൂണ്ടയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. Read Also : 18 വയസിൽ താഴെയുള്ള കുട്ടികൾക്ക്…
Read More » - 20 November
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഹോസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോർ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇർഷാദ്…
Read More » - 20 November
സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.…
Read More » - 20 November
തെരുവുനായയുടെ ആക്രമണം : നാദാപുരത്ത് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. Read Also : മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരമാണ്…
Read More » - 20 November
മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം: ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങൾക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും അവരുടെ വിയര്‍പ്പിന്റെയും…
Read More » - 20 November
ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു : പൊലീസുകാരന് പരിക്ക്
ആലപ്പുഴ: ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. സുനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. Read Also : ഖത്തർ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം,…
Read More » - 20 November
എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം മൂലമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം നിലനിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തിൽ മാത്രം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത…
Read More » - 20 November
പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയണം: തരൂരിനെ വിലക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
The leader wants an inquiry into's ban
Read More » - 20 November
വിളക്കിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
പഴയങ്ങാടി: വിളക്കിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കല്യാശേരി അഞ്ചാംപീടിക എസ്ഐ മുക്കിന് സമീപത്തെ ജനാർദനൻ നായരുടെ ഭാര്യ പത്മാക്ഷിയമ്മ (84) യാണു മരിച്ചത്.…
Read More » - 20 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 13 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »