പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി : തെളിവായത് ഫോൺ
തുടർന്ന്, മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.
Post Your Comments