PalakkadLatest NewsKeralaNattuvarthaNews

കുളത്തിൽ കുട്ടികളിട്ട ചൂണ്ടയില്‍ ബാഗ് കുടുങ്ങി : ബാ​ഗിൽ കണ്ടെത്തിയത് ആയുധങ്ങൾ

ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്

പാലക്കാട്: കുളത്തിൽ കുട്ടികളിട്ട ചൂണ്ടയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്.

Read Also : 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം, പുതിയ നിയമം ഉടൻ

കുട്ടികൾ ചൂണ്ടയിടുമ്പോൾ ബാഗ് ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.

Read Also : വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ

സംഭവത്തിൽ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button