KannurKeralaNattuvarthaNews

ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു: ഗുരുതരാവസ്ഥയില്‍

യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്.

read also: പ്രമേഹരോ​ഗികൾക്ക് മാമ്പഴം കഴിക്കാമോ?

തലശേരി ഇടയില്‍പീടികയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button