
പന്തല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. വാഴവയൽ സ്വദേശി പാപ്പാത്തി (59) യാണ് മരിച്ചത്.
Read Also : അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിസ്തരിക്കും
ദേവാല വാഴവയലിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീട് ആക്രമിച്ചാണ് പാപ്പാത്തിയെ കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവർ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments