Nattuvartha
- Nov- 2023 -30 November
ചത്ത കോഴികളെ വില്ക്കാൻ ശ്രമം: രണ്ട് പേര് പൊലീസ് പിടിയിൽ
തിരുവനന്തപുരം: ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജംഗ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലേക്കാണ് ചത്ത കോഴികളെ എത്തിച്ചത്. കോഴികളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ…
Read More » - 30 November
കണ്ണൂരിൽ അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി
കണ്ണൂർ: കേളകം അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്. Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി…
Read More » - 30 November
കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു
കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24)…
Read More » - 30 November
ഇരുചക്രവാഹനം മോഷ്ടിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ ഇർഫാൻ(20), അൽത്താഫ്(18), മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ്(18), മുഹമ്മദ് സനീൻ(18) എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം…
Read More » - 30 November
നിരന്തരം നിയമലംഘനം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടർ വാഹന വകുപ്പ്
തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെ കിഷോർ…
Read More » - 29 November
ഇതുപോലൊരു അന്വേഷണം അന്ന് ജസ്നയുടെ കാര്യത്തില്‍ ഉണ്ടായില്ല, അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം: ജസ്നയുടെ പിതാവ്
എരുമേലി: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്നയുടെ പിതാവ് ജയിംസ്. ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍…
Read More » - 29 November
പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും പിടികൂടിയ പുലി ചത്തു
കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്നും പിടികൂടിയ പുലി ചത്തു. മയക്കുവെടിവച്ചാണ് പുലിയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘം…
Read More » - 29 November
സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു: അഭിമുഖം ഓണ്‍ലൈനിലൂടെ
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക.…
Read More » - 29 November
കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ആമ്പല്ലൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമൻമഠത്തിൽ സുന്ദർരാജിന്റെ ഭാര്യ റാണിയാണ് (64) മരിച്ചത്. Read Also : പാട്ടും പൊന്നുമണിഞ്ഞ…
Read More » - 29 November
പെരിങ്ങത്തൂരിൽ കിണറ്റിൽ കണ്ടെത്തിയ പുലിയെ പിടികൂടി
കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ കണ്ടെത്തിയ പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. Read Also : പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി, ഈ ചിത്രത്തിനു…
Read More » - 29 November
വൈക്കത്തഷ്ടമി: രണ്ട് ദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി. ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍…
Read More » - 29 November
കെഎസ്ഇബി കരാർ ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
പത്തനംതിട്ട: കെഎസ്ഇബി കരാർ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണ് മരിച്ചത്. Read Also : പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ്…
Read More » - 29 November
പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ
കൊച്ചി: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി അറസ്റ്റിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിനിനെയാണ് അറസ്റ്റ്…
Read More » - 29 November
മധുരപലഹാരങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു: വയോധികന് 48 വർഷം തടവും പിഴയും
പാലക്കാട്: അഞ്ചുവയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 48 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുള്ളിമട ഐശ്വര്യ സ്ട്രീറ്റ് കോവിൽവീട്ടിൽ…
Read More » - 29 November
തൃശൂരിൽ കോടതി മുറിയിൽ പാമ്പ് കയറി
തൃശൂർ: കോടതി മുറിയിൽ പാമ്പ് കയറി. തൃശൂർ വിജിലൻസ് കോടതിയിലാണ് പാമ്പ് കയറിയത്. കോടതിയിലെ ഹാളിൽ ഇരുന്ന സാക്ഷിയാണ് ജീവനക്കാർ ഇരിക്കുന്ന മുറിയിൽ പാമ്പിനെ കണ്ടത്. Read…
Read More » - 29 November
നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചാരം: യുവാവ് അറസ്റ്റിൽ
മേൽപറമ്പ്: നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് പൊലീസ് പിടിയിൽ. കർണാടക ഉപ്പിനങ്ങാടി നജീർക്കാറിലെ മുഹമ്മദ് ഷാഫി(30)യെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി…
Read More » - 29 November
ഗൂഡല്ലൂരിൽ ബൈക്കപകടത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം(15) ആണ് മരിച്ചത്.…
Read More » - 29 November
കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി: പെൺകുട്ടിയെ കണ്ടെത്തിയത് ആലുവ ബസ് സ്റ്റാൻഡിൽ നിന്ന്
കൊച്ചി: ആലുവയിൽ നിന്നും കാണാതായ പത്താംക്ലാസുകാരിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ്…
Read More » - 29 November
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
തൃശൂർ: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുപുഴ പെരിഞ്ചേരി ചുള്ളിയിൽ…
Read More » - 29 November
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ
കൊല്ലം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടപ്പാക്കട പീപ്പിൾസ് നഗറിൽ മക്കാനി ഷിബു(40), കൊല്ലം കൂട്ടിക്കട തട്ടാനത്ത് കിഴക്കതിൽ ഒടിയൻ ബിജു…
Read More » - 29 November
ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
കൊല്ലം: ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മനയിൽകുളങ്ങര കാവയ്യത്ത് തെക്കതിൽ ശ്രീലാൽ(35) ആണ് പിടിയിലായത്. ശക്തികുളങ്ങര പൊലീസാണ് പ്രതിയെ പിടികൂടയത്. Read…
Read More » - 29 November
ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: ഏഴ് പേർക്ക് പരിക്ക്
പാറശ്ശാല: ധനുവച്ചപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു. വി.ടി.എം എൻ.എസ്.എസ് കോളജ്, ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സാരമായി പരിക്കേറ്റ രണ്ടു പേരെ…
Read More » - 29 November
ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തമിഴ്നാട് സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും
ഇരിങ്ങാലക്കുട: ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 70കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ…
Read More » - 29 November
വീട്ടിൽ തനിച്ചായിരുന്ന ബന്ധുവിനെ പീഡിപ്പിച്ചു: പൊലീസുകാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത…
Read More » - 29 November
സ്കൂൾ ബസിന് തീപിടിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മുടവൻമുകളിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. അഗ്നിശമന സേന ഉടനെത്തി തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. Read Also : ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം…
Read More »