NattuvarthaLatest NewsNewsIndia

ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച: നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴം​ഗ സം​ഘം അ​റ​സ്റ്റി​ൽ

ഉ​പേ​ന്ദ്ര ബ​ഹാ​ദൂ​ർ ഷാ​ഹി, നാ​ര ബ​ഹാ​ദൂ​ർ ഷാ​ഹി, ഗ​ഗേ​ന്ദ്ര ബ​ഹാ​ദൂ​ർ ഷാ​ഹി, കോ​മ​ൾ ഷാ​ഹി, സ്വാ​സ്ഥി​ക് ഷാ​ഹി, പാ​ർ​വ​തി, ഷ​ദാ​ല എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴം​ഗ സം​ഘം പൊലീസ് പിടിയി​ൽ. ക​ന്ന​ട നി​ർ​മാ​താ​വ് റോ​ക്ക് ലൈ​ൻ വെ​ങ്ക​ടേ​ശി​ന്റെ സ​ഹോ​ദ​ര​ൻ ബ്ര​ഹ്മ​രേ​ശി​ന്റെ ബ​സ​വേ​ശ്വ​ര ന​ഗ​റി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ഉ​പേ​ന്ദ്ര ബ​ഹാ​ദൂ​ർ ഷാ​ഹി, നാ​ര ബ​ഹാ​ദൂ​ർ ഷാ​ഹി, ഗ​ഗേ​ന്ദ്ര ബ​ഹാ​ദൂ​ർ ഷാ​ഹി, കോ​മ​ൾ ഷാ​ഹി, സ്വാ​സ്ഥി​ക് ഷാ​ഹി, പാ​ർ​വ​തി, ഷ​ദാ​ല എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ 21-ന് ​ബ്ര​ഹ്മ​രേ​ശും കു​ടും​ബ​വും ഗ്രീ​സി​ലേ​ക്ക് പോ​യി​രു​ന്നു. തി​രി​ച്ച് ഒ​ക്ടോ​ബ​ർ 29-ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി: കണ്ണൂർ വിസിയെ പുറത്താക്കി, വിധി അംഗീകരിക്കുന്നെന്ന് മന്ത്രി ബിന്ദു

കേ​​സെ​ടു​ത്ത പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ബ്ര​ഹ്മ​രേ​ശി​ന്റെ വീ​ടി​ന് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ഉ​പേ​ന്ദ്ര. മ​റ്റു പ്ര​തി​ക​ൾ ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ വീ​ട് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. വി​ദേ​ശ​യാ​ത്ര​ക്കാ​യി കു​ടും​ബം പോ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഉ​പേ​ന്ദ്ര കൂ​ട്ടാ​ളി​ക​ൾ​ക്കൊ​പ്പം മോ​ഷ​ണ​ത്തി​നെ​ത്തി. രാ​ത്രി വീ​ടി​ന്റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന​ശേ​ഷം മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ജ​ന​ൽ ക​മ്പി​ക​ൾ മു​റി​ച്ച് അ​ക​ത്തു​ക​യ​റി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​ട​ക്കം 1.53 ല​ക്ഷം വ​രു​ന്ന വ​സ്തു​ക്ക​ൾ സം​ഘം ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി.

മ​റ്റു​പ​ല ക​വ​ർ​ച്ച​ക​ളി​ലും പ്ര​തി​ക​ൾ പ​​ങ്കെ​ടു​ത്ത​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ളി​ൽ​നി​ന്ന് 3.01 കി​ലോ സ്വ​ർ​ണ​വും 562 ഗ്രാം ​വെ​ള്ളി​യും 16 വാ​ച്ചു​ക​ളും 40,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സി​റ്റി ​പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button