PathanamthittaLatest NewsKeralaNattuvarthaNews

കെഎസ്ഇബി കരാർ ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണ് മരിച്ചത്

പത്തനംതിട്ട: കെഎസ്ഇബി കരാർ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണ് മരിച്ചത്.

Read Also : പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ

പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്താണ് അപകടം ഉണ്ടായത്. ഉ‍ടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button