ThrissurLatest NewsKeralaNattuvarthaNews

തൃ​ശൂ​രിൽ കോ​ട​തി​ മുറിയി​ൽ പാമ്പ് ക​യ​റി

കോ​ട​തി​യി​ലെ ഹാ​ളി​ൽ ഇ​രു​ന്ന സാ​ക്ഷി​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​രി​ക്കു​ന്ന മു​റി​യി​ൽ പാമ്പിനെ ക​ണ്ട​ത്

തൃ​ശൂ​ർ: കോ​ട​തി​ മുറിയി​ൽ പാ​മ്പ് ക​യ​റി. തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. കോ​ട​തി​യി​ലെ ഹാ​ളി​ൽ ഇ​രു​ന്ന സാ​ക്ഷി​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​രി​ക്കു​ന്ന മു​റി​യി​ൽ പാമ്പിനെ ക​ണ്ട​ത്.

Read Also : കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിച്ച് ഗോകുലം ഗോപാലന്‍

പാ​മ്പ് ക​യ​റി​യ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു. പാ​മ്പി​നെ പി​ടി​കൂ​ടിയതോടെയാണ് കോ​ട​തി ന​ട​പ​ടി​ക​ൾ പുനരാരംഭിച്ചത്.

Read Also : ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുതിയ വൈദികര്‍ക്ക് വൈദിക പട്ടം നല്‍കില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button