IdukkiKeralaNattuvarthaLatest NewsNews

അ​ടി​മാ​ലി​യി​ല്‍ മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ര്‍ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, മ​നോ​ജ്, കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെയാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ര്‍ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, മ​നോ​ജ്, കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെയാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌

Read Also : സ്‌കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സയില്‍

മൂ​ന്നു​പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ഴി​യി​ല്‍ ക​ട​ന്ന മ​ദ്യം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Read Also : ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം, രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു

സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button