ThiruvananthapuramNattuvarthaLatest NewsKeralaNews

വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും വീട് കയറി ആക്രമിച്ചു : അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

വർക്കല അയിരൂർ സ്വദേശികളായ ശാലിനിക്കും മകൻ നന്ദുവിനുമാണ് മർദ്ദനമേറ്റത്

തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനും വീട്ടുകാർക്കും നേരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ ആക്രമണം. യുവാവിനെയും അമ്മയേയും പെൺകുട്ടിയുടെ ബന്ധുക്കൾ വീടുകയറി ആക്രമിക്കുകയായിരുന്നു.

Read Also : പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല: ഷിംന അസീസ്

വർക്കല അയിരൂർ സ്വദേശികളായ ശാലിനിക്കും മകൻ നന്ദുവിനുമാണ് മർദ്ദനമേറ്റത്. സംഭവത്തിൽ, പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചു.

അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button