
കോഴിക്കോട്: കോഴിക്കോട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ആണ് സനുവിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന്, കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
Read Also : സംസ്ഥാനത്ത് 8745 സാമൂഹ്യവിരുദ്ധരും ഗുണ്ടകളും: കൂടുതൽ ഉള്ളത് ഈ ജില്ലയിൽ
മൃതദേഹം സംസ്കരിച്ചു. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. നീതു സഹോദരിയാണ്.
Post Your Comments