ThiruvananthapuramLatest NewsKeralaNattuvarthaNews

എട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി മധ്യവയസ്കൻ പൊലീസ് പിടിയിൽ

​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റി​ലെ ബെ​ന്ന​റ്റ് (49) ആ​ണ് അറസ്റ്റിലായത്

പാ​റ​ശ്ശാ​ല: പാ​റ​ശാ​ല​യി​ല്‍ എട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ളി​യി​ക്കാ​വി​ള ആ​ര്‍​സി സ്ട്രീ​റ്റി​ലെ ബെ​ന്ന​റ്റ് (49) ആ​ണ് അറസ്റ്റിലായത്. അ​മ​ര​വി​ള എ​ക്സൈ​സാണ് ഇയാളെ പി​ടി​കൂടി​യ​ത്.

Read Also : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​ നി​ന്നു ട്രെ​യി​ന്‍​മാ​ര്‍​ഗം കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പാ​റ​ശാ​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബെ​ന്ന​റ്റി​നെ അ​മ​ര​വി​ള എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

Read Also : മുരളീധരനോട് മറുപടി പറയാനില്ല, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം: കെവി തോമസ്

അ​മ​ര​വി​ള എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button