Nattuvartha
- Jan- 2023 -26 January
മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയെടുത്തു:രണ്ടുപേർ പൊലീസ് പിടിയിൽ
എടത്വ: മുക്കുപണ്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘം അറസ്റ്റില്‍. ചങ്ങനാശേരി മുനിസിപ്പല്‍ 18-ാം വാര്‍ഡില്‍ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദിലീപ്…
Read More » - 26 January
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു
മലപ്പുറം: ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ…
Read More » - 26 January
സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്നു : അഞ്ച് പേർക്ക് പരിക്ക്
കളമശ്ശേരി: ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. Read Also…
Read More » - 26 January
പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
കാസർഗോഡ്: പള്ളിക്കരയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകൻ മുഹമ്മദ് ഷഹീൻ(15) ആണ് മരിച്ചത്. Read Also : അത്താഴം…
Read More » - 26 January
അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെ അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന്…
Read More » - 26 January
ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റു : രണ്ടുപേർ പിടിയിൽ
ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് സഹോദരന്മാരടക്കം മൂന്നുപേർക്ക് കുത്തേറ്റത്. പള്ളിപ്പാട്…
Read More » - 25 January
ഗവര്‍ണര്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന്.…
Read More » - 25 January
വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായി: ഭര്‍ത്താവിന്റെ സുഹൃത്ത് പോലീസ് പിടിയിൽ
ആലപ്പുഴ: വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി പോലീസ് പിടിയിൽ. ആലപ്പുഴയിൽ നടന്ന സംഭവത്തിൽ കരൂര്‍ മാളിയേക്കല്‍ നൈസാമി(47)നെയാണ് നാട്ടുകാര്‍ കൈകാര്യം…
Read More » - 25 January
ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തിയത് ലൈംഗികബന്ധത്തിനായി: ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് കുറ്റപത്രം
തിരുവനന്തപുരം: പാറശ്ശാല സ്വദേശിയായ ഷാരോണ്‍ കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍…
Read More » - 25 January
പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിൽ കുഴിവെട്ടിയവർക്ക് നേരെ കാട്ടാന ആക്രമണം : രണ്ട് പേർക്ക് പരിക്ക്
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. വയനാട് ചേകാടിയിലാണ് സംഭവം. ഇരുവരും പിതാവിന്റ മൃതദേഹം മറവു…
Read More » - 25 January
കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദ്ദനക്കേസിൽ പിടിയിൽ
അഞ്ചൽ: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദ്ദനക്കേസിൽ അറസ്റ്റിൽ. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്താണ് (സച്ചു -27) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെ…
Read More » - 25 January
ഇടുക്കിയിൽ കാട്ടാന ആക്രമണം : വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ടാന വനം വകുപ്പ് വാച്ചറെ ചവിട്ടിക്കൊന്നു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. Read Also : പാര്‍ട്ടിയില്‍…
Read More » - 25 January
വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമം : അഞ്ചംഗ കവർച്ചാസംഘം അറസ്റ്റിൽ
ഈരാറ്റുപേട്ട: വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. നടയ്ക്കൽ കരിം മൻസിലിൽ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ അഖിൽ ആന്റണി…
Read More » - 25 January
വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് മർദ്ദനം:പിതാവിനും 12കാരി മകൾക്കും പരിക്ക്
കൊട്ടിയം: വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് രാത്രി വീട്ടിൽക്കയറി പിതാവിനെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചതായി പരാതി. നെടുമ്പന കളയ്ക്കൽ ബിനു ഭവനിൽ ബിനോയ്, മകൾ ബ്ലെസിലി…
Read More » - 25 January
കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ
കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ പിടിയിൽ. തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) അറസ്റ്റ്…
Read More » - 25 January
അര ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി സംഘത്തലവനും കൂട്ടാളിയും അറസ്റ്റിൽ
കൊണ്ടോട്ടി: മയക്കുമരുന്ന് വില്പന നടത്തിവന്ന സംഘത്തിന്റെ തലവനും കൂട്ടാളിയും അറസ്റ്റിൽ. സംഘത്തലവന് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍…
Read More » - 25 January
പത്ത് വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവാലി…
Read More » - 25 January
അനധികൃതമായി വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചു : യുവാവ് അറസ്റ്റിൽ
ഫറോക്ക്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പെരുമുഖം കാരാളിപ്പറമ്പ് നീലാട്ട് പറമ്പിൽ രജീഷാണ് (40) പിടിയിലായത്. Read Also : എകെ ആന്റണിയുടെ മകനുള്ള…
Read More » - 25 January
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമർ ജിഹാദ് (26) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 25 January
കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. Read Also : ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ…
Read More » - 25 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം അത്താണിയിൽ പൊറ്റയിൽ ഹൗസിൽ…
Read More » - 25 January
1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : ഒരാൾ പിടിയിൽ
തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. അനധികൃതമായി പുകയില ഉത്പന്നങ്ങൾ മൊത്ത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാൾ…
Read More » - 25 January
വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കിളിമാനൂർ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20) ആണ് പിടിയിലായത്. 2022-ലായിരുന്നു കേസിനസ്പദമായ സംഭവം. പെൺകുട്ടിയുമായി…
Read More » - 25 January
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു : നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍
വെഞ്ഞാറമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വിഷ്ണുവാണ് (22)അറസ്റ്റിലായത്. Read Also : രാജ്യത്ത്…
Read More » - 25 January
നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
പാലോട്: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. പാപ്പനംകോട് പനങ്ങോട് മിച്ചഭൂമി സ്വദേശി കുട്ടപ്പൻ (68) ആണ് മരിച്ചത്. Read Also : അമിതവണ്ണം,…
Read More »