KollamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചു : യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം അ​ത്താ​ണി​യി​ൽ പൊ​റ്റ​യി​ൽ ഹൗ​സി​ൽ അ​ജീ​ഷ്(23) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ്ത കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം അ​ത്താ​ണി​യി​ൽ പൊ​റ്റ​യി​ൽ ഹൗ​സി​ൽ അ​ജീ​ഷ്(23) ആ​ണ് അറസ്റ്റിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് എ​ത്തി പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Read Also : ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താം, ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ

ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത്കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ സു​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സി​ദ്ദി​ഖ്, വ​നി​താ സി​പി​ഒ​മാ​രാ​യ ആ​ശ, ശോ​ഭ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button