MalappuramKeralaNattuvarthaLatest NewsNews

പത്ത് വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

തിരുവാലി കിഴക്കേ വീട്ടിൽ അലി അക്ബറിനെയാണ് (62) കോടതി ശിക്ഷിച്ചത്

പെരിന്തൽമണ്ണ: പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവാലി കിഴക്കേ വീട്ടിൽ അലി അക്ബറിനെയാണ് (62) കോടതി ശിക്ഷിച്ചത്.

Read Also : എകെ ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു: കെ സുരേന്ദ്രൻ

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ആണ് ശിക്ഷ വിധിച്ചത്.

Read Also : ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിന് തയ്യാറെടുത്തു: മുൻ യുഎസ് സെക്രട്ടറി

ഐ.പി.സി 377 പ്രകാരം പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമപ്രകാരം പത്ത് വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button