Nattuvartha
- Dec- 2023 -5 December
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി: നാല് വിദ്യാർത്ഥികൾക്കും പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകനും പരിക്ക്
പാലക്കാട്: പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പാലക്കാട് കുമരനെല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍…
Read More » - 5 December
രാത്രി കോളിങ് : ശബ്ദം കേട്ട് വന്ന യുവതിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല തട്ടി
കാഞ്ഞങ്ങാട്: രാത്രി വീടിന്റെ കോളിങ് ബെല്ലടി ശബ്ദംകേട്ട് പുറത്തേക്കുവന്ന യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നതായി പരാതി. ബല്ല കടപ്പുറം എം.എസ്. മൻസിലിൽ അബ്ദുൽ ഖാദറിന്റെ…
Read More » - 5 December
ഭാര്യയെ ജോലി സ്ഥലത്ത് കയറി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു
അഴീക്കോട്: കാമുകന്റെ കൂടെ താമസമാക്കിയ ഭാര്യയെ ഭർത്താവ് അവർ ജോലി ചെയ്യുന്ന ചായ, പലഹാര നിർമാണക്കടയിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. ഭർത്താവ് എം.പി. പ്രസൂൺ (42) ആണ് ഭാര്യ…
Read More » - 5 December
പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം: പ്രതിക്ക് 65 വർഷവും ഇരട്ട ജീവപര്യന്തവും 5.10 ലക്ഷം പിഴയും
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം പിഴയും ശിക്ഷ…
Read More » - 5 December
ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു
മാവൂർ: ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം പിന്നിടവെ വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു. മാവൂർ-കോഴിക്കോട് റോഡിൽ പൊൻപറക്കുന്നിനുതാഴെ പൊതുമരാമത്ത് വകുപ്പ് നൽകിയ ഭൂമിയിൽ 15 ലക്ഷം രൂപ…
Read More » - 5 December
പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
ചെങ്ങന്നൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ബുധനുർ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോനെ(40)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് സ്റ്റേഷനിലെ…
Read More » - 5 December
അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു: സംഭവം കോഴിക്കോട്
കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മൈക്കാട് സ്വദേശി അശോക് കുമാര്‍, മകന് ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട്…
Read More » - 5 December
ജിംനേഷ്യത്തിൽ പോയി മടങ്ങവെ സ്കൂട്ടർ മറിഞ്ഞ് കോളജ് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: സ്കൂട്ടർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്ക്കോണം ഗോപിക ഭവനിൽ ഉദയിന്റെയും നിഷയുടെയും മകളും മാർ ഇവാനിയോസ് കോളേജിലെ മൂന്നാംവർഷ ബിരുദ…
Read More » - 5 December
ഓട്ടോറിക്ഷകളിൽ കടത്താൻ ശ്രമം: 15 കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് ഓട്ടോറിക്ഷകളിലായി കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിൽ. അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ…
Read More » - 5 December
പട്ടാപ്പകൽ യുവാവിനെ കത്രികകൊണ്ട് കുത്തി: പ്രതി പിടിയിൽ
കൊടുങ്ങലൂർ: കൊടുങ്ങല്ലൂർ വടക്കേ നടയിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവിന് കത്രികകൊണ്ട് കുത്തേറ്റു. പൊയ്യ പൂപ്പത്തി എരിമ്മൽ വീട്ടിൽ മധുവിന്റെ മകൻ അഭയ്(21) ആണ് ആക്രമണത്തിനിരയായത്. അക്രമിയെ…
Read More » - 5 December
ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ചു: മോഷ്ടാവ് പിടിയിൽ
ഇരവിപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ച മോഷ്ടാവ് അറസ്റ്റിൽ. നാട്ടുകാർ പിടികൂടിയാണ് മോഷ്ടാവിനെ പൊലീസിന് കൈമാറിയത്. Read Also…
Read More » - 5 December
സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കോട്ടാത്തല അഭിജിത്ത് ഭവനിൽ ഷിജുമോൻ(43) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 5 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പടുവയലിൽ കിഴക്കതിൽ അജ്മൽ(20) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പിടികൂടിയത്. Read Also : റെക്കോർഡ് വിലയിൽ…
Read More » - 4 December
ജ്യൂസ് വാങ്ങാൻ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു: ജീവനക്കാരന് പിടിയിൽ
ഇടുക്കി: പീരുമേട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന് അറസ്റ്റില്‍. പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്. Read Also :…
Read More » - 4 December
പട്ടാപ്പകൽ സൂപ്പര്‍മാര്‍ക്കറ്റിൽ കയറി ജീവനക്കാരിയുടെ മൂക്കിനിടിച്ചു: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
മാന്നാർ: ചെന്നിത്തല പുത്തുവിള പടിക്ക് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ ജീവനക്കാരിയെ ആക്രമിക്കുകയും സൂപ്പർ മാർക്കറ്റിന് നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചെന്നിത്തല പുത്തൻ…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ചു: കാട്ടാനയ്ക്ക് ഗുരുതര പരിക്ക്, ബസ് തകർന്നു
കൽപ്പറ്റ: വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. Read Also :…
Read More » - 4 December
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു: അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും പിഴയും
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ…
Read More » - 4 December
ചെന്നൈയിൽ മരം വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ മരം വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അടയാര്‍ സ്വദേശി മനോഹരൻ(37) ആണ് മരിച്ചത്. Read Also : കേരളത്തിന്…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര…
Read More » - 4 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെയാണ് സംഭവം. പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. Read Also…
Read More » - 4 December
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കല്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി യുവാവ് അറസ്റ്റിൽ. മണ്ണാര്‍ക്കാട്, ചോയിക്കല് രാഹുല്‍ ഗോപാലനെ(28)യാണ് അറസ്റ്റ് ചെയ്തത്. റാട്ടക്കൊല്ലിയില്‍ വെച്ച് കല്പറ്റ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 December
ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു
മേലാറ്റൂർ: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. Read Also : വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍…
Read More » - 4 December
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. Read Also : വിവാദങ്ങളുടെ…
Read More » - 4 December
ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി: അന്വേഷണം
അഞ്ചല്‍: ആലഞ്ചേരിയില്‍ രണ്ടു ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആലഞ്ചേരി ജംഗ്ഷനില്‍ അക്ഷയ സെന്ററിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുന്നിൽ ആണ് സംഭവം. മൂന്നുമാസത്തിലധികമായി ബൈക്കുകള്‍…
Read More » - 4 December
ബൈക്കിലെത്തിയ സംഘം കാൽനട യാത്രക്കാരിയുടെ മാല കവർന്നു
വിഴിഞ്ഞം: ബൈക്കിലെത്തിയ സംഘം കാൽനട യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല പിടിച്ചുപറിച്ചതായി പരാതി. കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി തൻപൊന്നൻകാല പ്രസന്ന ഭവനിൽ സരോജ(58)ത്തിന്റെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ്…
Read More »