ThrissurNattuvarthaLatest NewsKeralaNews

പ​ട്ടാ​പ്പ​ക​ൽ യുവാവിനെ കത്രികകൊണ്ട് കുത്തി: പ്രതി പിടിയിൽ

പൊ​യ്യ പൂ​പ്പ​ത്തി എ​രി​മ്മ​ൽ വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ അ​ഭ​യ്(21) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്

കൊ​ടു​ങ്ങ​ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ക​ത്രി​ക​കൊ​ണ്ട് കു​ത്തേ​റ്റു. പൊ​യ്യ പൂ​പ്പ​ത്തി എ​രി​മ്മ​ൽ വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ അ​ഭ​യ്(21) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. എ​റി​യാ​ട് ത​രൂ​പീ​ടി​ക​യി​ൽ അ​ൻ​സി​ൽ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പരാജയം, വോട്ടിങ് മെഷിനിൽ തിരിമറി നടന്നെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

ക​ഴു​ത്തി​ന് പു​റ​കി​ൽ ക​ത്രി​ക​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച അ​ഭ​യ്യി​നെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്.​ഐ. ഹ​രോ​ൾ​ഡ് ജോ​ർ​ജ്, ക​ശ്യ​പ​ൻ, എ.​എ​സ്.​ഐ മി​നി എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read Also : സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button