NattuvarthaLatest NewsNewsIndia

ചെ​ന്നൈ​യി​ൽ മ​രം വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാര​ന് ദാരുണാന്ത്യം

അ​ട​യാ​ര്‍ സ്വ​ദേ​ശി മ​നോ​ഹ​ര​ൻ(37) ആ​ണ് മ​രി​ച്ച​ത്

ചെ​ന്നൈ: ചെ​ന്നൈയിൽ ക​ന​ത്ത മ​ഴ തു​ട​രു​കയാണ്. ഇതിനിടെ മ​രം വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. അ​ട​യാ​ര്‍ സ്വ​ദേ​ശി മ​നോ​ഹ​ര​ൻ(37) ആ​ണ് മ​രി​ച്ച​ത്.

Read Also : കേരളത്തിന് മാത്രമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പൊതുനിബന്ധനകളില്‍ ഇളവ് വരുത്താനാകില്ല:കേന്ദ്ര ധനമന്ത്രി

മ​ഹാ​ത്മ​ഗാ​ന്ധി റോ​ഡി​ൽ കൂ​ടി സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബൈ​ക്കി​ന്‍റെ പു​റ​കി​ലാ​ണ് മ​നോ​ഹ​ര​ൻ ഇ​രു​ന്ന​ത്.

Read Also : പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു

അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ച​യാ​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​യാ​ള്‍ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button