AlappuzhaKeralaNattuvarthaLatest NewsNews

ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി ഹൈക്കോടതി

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി രാധയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ സർക്കാർ നിലപാടായി കാണേണ്ടതില്ല: വിശദീകരണവുമായി വി ശിവൻകുട്ടി

പൊലീസ് നടപടികൾ പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button