KollamNattuvarthaLatest NewsKeralaNews

സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

കോ​ട്ടാ​ത്ത​ല അ​ഭി​ജി​ത്ത് ഭ​വ​നി​ൽ ഷി​ജു​മോ​ൻ(43) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ യുവാവ് പൊലീസ് പിടിയിൽ. കോ​ട്ടാ​ത്ത​ല അ​ഭി​ജി​ത്ത് ഭ​വ​നി​ൽ ഷി​ജു​മോ​ൻ(43) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ ആണ് പി​ടി​കൂ​ടിയത്.

Read Also : കാമുകിയായ അശ്വിനിയുടെ കുഞ്ഞിനെ കൊന്നത് താനെന്ന് വെളിപ്പെടുത്തി ഷാനിഫ്, തർക്കം പിതൃത്വത്തെ ചൊല്ലി

സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ എ​ല്ലാ ദി​വ​സ​വും ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഭാ​ര്യ​യെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു. മു​മ്പ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പ​ണ​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാണ് പി​ടി​കൂ​ടിയത്.

Read Also : ‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കു പോലും എ പ്ലസ്, വാരിക്കോരിയുള്ള മാർക്ക് വിതരണത്തിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ശാ​ന്ത്, എ​സ്.​ഐ രാ​ജ​ൻ, എ.​എ​സ്.​ഐ ജു​മൈ​ല, സി.​പി.​ഒ അ​ഭി സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ യുവാവിനെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button