Nattuvartha
- Mar- 2023 -1 March
പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ ജോലിക്കായി നിന്നിരുന്ന വയോധികൻ പൊള്ളലേറ്റു മരിച്ചു. പുല്ലൂർ ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക്…
Read More » - 1 March
ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍ : അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിനെയാണ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 1 March
കരിമ്പന മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി: വലിച്ചുവീഴ്ത്തുന്നതിനിടെ കയർ പൊട്ടി മധ്യവയസ്കൻ മരിച്ചു
തൃശൂര്‍: വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്. കയറാടി മാങ്കുറിശ്ശിയില്‍ ഇന്നലെ രാവിലെ 11…
Read More » - 1 March
സ്കൂൾ ബസ് ഡ്രൈവർ ബസിൽ മരിച്ച നിലയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂൾ…
Read More » - 1 March
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്. അവനവന്‍ചേരി സ്വദേശി ഷൈജുവിനെ (45) ആണ് ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്…
Read More » - Feb- 2023 -28 February
കടയിൽ സാധനം വാങ്ങാനെത്തിയ 15വയസ്സുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പനമരം: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ. നടവയൽ സ്വദേശി പാറപ്പുള്ളിയാൽ ഡാനിഷ് (45) ആണ് അറസ്റ്റിലായത്. പനമരം പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 28 February
എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി പിടിയിൽ
കുണ്ടറ: എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി അറസ്റ്റിൽ. കിഴക്കേകല്ലട ചിറ്റുമല ലേഖഭവനില് രാഹില്രാജ് (19) ആണ് അറസ്റ്റിലായത്. 1.41 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാം കഞ്ചാവും വിദ്യാർത്ഥിയിൽ നിന്ന്…
Read More » - 28 February
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി : മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയാൾക്ക് 80,000 രൂപയാണ്…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു
മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെ ഇന്ന് രാവിലെ…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ: മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ,ഒരാളെ രക്ഷപ്പെടുത്തി,രക്ഷാപ്രവർത്തനം തുടരുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി…
Read More » - 28 February
തെങ്ങിൻപുരയിടത്തിൽ തീപിടുത്തം : തൊഴിലാളി മരിച്ചു
തൃശൂർ: തെങ്ങിൻപുരയിടത്തിലുണ്ടായ തീപിടുത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂർ ഊരകം മണമാടത്തിൽ സുബ്രൻ ആണ് മരിച്ചത്. Read Also : ശിഖ തെറിച്ച് വീണ് തൽക്ഷണം മരിച്ചു, ബോധമില്ലാതെ…
Read More » - 28 February
വീട്ടിലെ വെള്ളത്തിന് ദുർഗന്ധം : കിണർ പരിശോധിച്ചപ്പോൾ കണ്ടത് മൃതദേഹം
കോഴിക്കോട്: വീട്ടിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലാണ് അജ്ഞാതന്റെ ജഡം കണ്ടത്. വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്, കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം…
Read More » - 28 February
ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടു, കടബാധ്യതയും : യുവാവ് ജീവനൊടുക്കി
പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് ആത്മഹത്യ ചെയ്തത്. പത്തനംതിട്ട എഴംകുളത്ത്…
Read More » - 28 February
വീട്ടമ്മയും ഭർതൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊച്ചി: വീട്ടമ്മയെയും ഭർതൃ മാതാവിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര…
Read More » - 28 February
വ്യാജപ്പേരിൽ വിവാഹപ്പരസ്യം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജപ്പേരിൽ വിവാഹപ്പരസ്യം നൽകി ശേഷം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിൽ. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തിൽ ജയകൃഷ്ണൻ.…
Read More » - 28 February
കാട്ടീച്ചയുടെ കുത്തേറ്റു : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട്: പാലക്കാട് കാട്ടീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കാട്ടീച്ചയുടെ കുത്തേറ്റ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also : പ്രീതി കേസ്: പിന്നിൽ സൈഫ്…
Read More » - 28 February
തളിപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ട : 57 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി തളിപ്പറമ്പ് സ്വദേശി പി.കെ. ഷഫീഖ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി. 57.700 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. …
Read More » - 28 February
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കുന്നംകുളം: കമ്പിപ്പാലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പോർക്കുളം ഒരുവന്നൂർ മനയിൽ ഒ.പി. സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനം(68) ആണ് മരിച്ചത്. Read…
Read More » - 28 February
നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന : കട ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ
തിരുവല്ല: തിരുവല്ലയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ വില്പനയ്ക്കു സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കട ഉടമയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാപാര ആവശ്യത്തിനായി പുകയില ഉത്പന്നങ്ങൾ…
Read More » - 28 February
മദ്യപാനത്തിനിടെ സംഘർഷം : തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊട്ടിയം ഒറ്റപ്ലാമൂട് എസ്എൻ പോളിടെക്നിക്കിനു സമീപം കിടങ്ങിൽ കിഴക്കതിൽ ലാൽ(45) ആണ് മരിച്ചത്. Read Also…
Read More » - 28 February
മുൻ വിരോധത്താൽ യുവാവിനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കിളിമാനൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നമേൽ കൗസല്യ മന്ദിരത്തിൽ വിമലി(34)നെയാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 February
ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവം : അനുജൻ അറസ്റ്റിൽ
നെടുമങ്ങാട്: ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ. ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ. സൗദ്രൻ (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 28 February
ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് പരിക്കേറ്റു : ചികിത്സയിലിരുന്നയാൾ മരിച്ചു
നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വാണ്ട തിരുവാതിര കുന്നുംപുറത്ത് വീട്ടിൽ ആർ. രവീന്ദ്രൻ (58) ആണ് മരിച്ചത്. Read Also : കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട്…
Read More » - 28 February
കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട് ഓഫീസർക്ക് ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട് ഓഫീസർ ( ഡിടിഒ)ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി യൂസഫ്(52) ആണ് മരിച്ചത്. Read Also : ഇന്ത്യ മതേതര…
Read More » - 28 February
കാർ സ്കൂട്ടറുകളിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി: രണ്ടുപേർക്ക് പരിക്ക്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ടു സ്കൂട്ടറുകളിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയായ സ്കൂട്ടർ…
Read More »