KollamKeralaNattuvarthaLatest NewsNews

ട്രെയിൻയാത്രക്കിടെ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

കി​ളികൊ​ല്ലൂ​ർ ക​ന്നി​മേ​ൽ ചേ​രി​യി​ൽ അ​ശ്വ​തി ഭ​വ​നി​ൽ ജ​യ​രാ​ജ​(60)നെയാണ് കാ​ണാ​തായത്

കൊ​ല്ലം: ട്രെയിൻയാത്രക്കിടെ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. കി​ളികൊ​ല്ലൂ​ർ ക​ന്നി​മേ​ൽ ചേ​രി​യി​ൽ അ​ശ്വ​തി ഭ​വ​നി​ൽ ജ​യ​രാ​ജ​(60)നെയാണ് കാ​ണാ​തായത്.

Read Also : അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ത​ർ​ക്കം തീ​ർക്കാ​ൻ ചെ​ന്ന​തി​ന്‍റെ വി​രോ​ധം : ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി

തി​ങ്ക​ളാ​ഴ്ചയാണ് സംഭവം. മ​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂവിന്‍റെ ​ആവ​ശ്യ​ത്തി​ന് ഭാ​ര്യ​യു​മൊ​ന്നി​ച്ച് തൃ​പ്പു​ണി​ത്ത​റ​യി​ൽ പോ​യി തി​രി​കെ വരുമ്പോഴാണ് കാണാതായത്. കൊ​ല്ലം മെ​മു​വി​ൽ വ​ര​വേ കോ​ട്ട​യ​ത്തി​റ​ങ്ങിയതായി പറയുന്നു.

Read Also : രാജ്യത്ത് പാചകവാതകത്തിന്റെ വില വർദ്ധിച്ചു, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

അതേസമയം, ജയരാജൻ ഒ​രു അപ​ക​ട​ത്തി​ൽ ഓ​ർ​മ്മ ശ​ക്തി ഭാ​ഗി​ക​മാ​യി ന​ഷ്ടപെ​ട്ട​യാളാ​ണ്. കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബന്ധുക്കൾ പ​രാ​തി ന​ൽ​കി. 9495553662, 8590552450 ന​മ്പ​റു​ക​ളി​ലോ പൊ​ലീസ് ​സ്റ്റേ​ഷ​നി​ലോ അ​റി​യി​ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button