ThiruvananthapuramKeralaNattuvarthaLatest NewsNews

അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ത​ർ​ക്കം തീ​ർക്കാ​ൻ ചെ​ന്ന​തി​ന്‍റെ വി​രോ​ധം : ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി

ഉ​ളി​യൂ​ർ ബൈ​ജു ഭ​വ​നി​ൽ വി.​എ​സ്. ബൈ​ജു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​ച്ചു ത​ക​ർ​ത്ത​ത്

നെ​ടു​മ​ങ്ങാ​ട്: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ചെ​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി. ഉ​ളി​യൂ​ർ ബൈ​ജു ഭ​വ​നി​ൽ വി.​എ​സ്. ബൈ​ജു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

Read Also : വരാപ്പുഴ പടക്കശാല അപകടം; അന്വേഷണം ഇന്ന്‌ തുടങ്ങും, ജൻസനെ മുഖ്യ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 9. 30-ന് ആണ് സംഭവം. ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ബ​ഹ​ളം ന​ട​ക്കു​ന്ന​ത് ക​ണ്ടു സ്ഥ​ല​ത്തെ​ത്തി​യ ബൈ​ജു വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഹം​സ​നോ​ട് മ​ട​ങ്ങി പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ അ​പ്പോ​ൾ അ​വി​ടം വി​ട്ടു​പോ​യ ആൾ മ​ട​ങ്ങി എ​ത്തി യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് ബൈ​ജു നെ​ടു​മ​ങ്ങാ​ട് എ​സ്ഐ​ക്ക് പ​രാ​തി ന​ൽ​കി. എന്നാൽ, പ​രാ​തി ന​ൽ​കി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സ് ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ബൈ​ജു പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button