Nattuvartha
- Mar- 2023 -21 March
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബസിൽ നിന്ന് വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
മാന്നാർ: സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠ(15)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മാന്നാർ കോയിക്കൽ ജംഗ്ഷനിൽ ആണ്…
Read More » - 21 March
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷ്ടാവ് 24 വർഷത്തിന് ശേഷം പിടിയിൽ
പത്തനംതിട്ട: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് 24 വർഷത്തിന് ശേഷം അറസ്റ്റിൽ. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ തങ്കച്ചനെയാണ് അറസ്റ്റ് ചെയ്തത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 1999-ൽ പെരുനാട്…
Read More » - 21 March
ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ തർക്കം, പിന്നാലെ കൊലപാതക ശ്രമം: പ്രതി പിടിയിൽ
കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. പട്ടത്താനം വയലിൽ പുത്തൻവീട്ടിൽ സന്തോഷ്(49) ആണ് പിടിയിലായത്. ഇരവിപുരം…
Read More » - 21 March
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാളക്കോട് ആഞ്ഞിലിവിള വീട്ടിൽ രാമചന്ദ്രൻ -ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ (37) ആണ് മരിച്ചത്. Read Also :…
Read More » - 21 March
ഉത്സവത്തിനിടെ ക്ഷേത്രഭാരവാഹികൾക്ക് നേരെ ആക്രമണം : രണ്ടു പേർക്ക് പരിക്ക്
കാട്ടാക്കട: ഉത്സവത്തിനിടെ ക്ഷേത്രഭാരവാഹികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ക്ഷേത്ര ഭരണസമിതിയംഗം ഗോപൻ, ഉത്സവകമ്മിറ്റി അംഗമായ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. Read Also : വേൾഡ്…
Read More » - 21 March
വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം : വയോധികനു വെട്ടേറ്റു
വിഴിഞ്ഞം: വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനു വെട്ടേറ്റു. ഉച്ചക്കട പയറ്റുവിള റോഡിൽ നടന്ന സംഭവത്തിൽ പയറ്റുവിള സ്വദേശി സുരേന്ദ്ര(71)നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം.…
Read More » - 21 March
സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റു : ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
വെഞ്ഞാറമൂട്: സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെഞ്ഞാമുട് പുല്ലമ്പാറ മാമൂട് ചലിപ്പംകോണം ചലിപ്പംകോണത്ത് പുത്തൻ വീട്ടിൽ ശ്രീകണ്ഠൻ(61) ആണ് മരിച്ചത്. Read Also…
Read More » - 21 March
സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി
നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി. വിജിലൻസ് എസ്ഐയുടെ കുഞ്ചാലുംമൂട് യൂണിറ്റ് എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു…
Read More » - 21 March
മെഷീൻ വാളുകൾ മോഷ്ടിച്ചു : യുവാവ് പിടിയിൽ
മുണ്ടക്കയം: തടി മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം മുപ്പത്തൊന്നാംമൈൽ വേമ്പനാട്ട് രാജീവി(40)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ്…
Read More » - 21 March
വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കരാർ തൊഴിലാളി മരിച്ചു
ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെഎസ്ഇബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. കറുകച്ചാൽ പനയമ്പാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറാണ് (പ്രവീൺ-38) മരിച്ചത്. Read Also…
Read More » - 21 March
വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണി : കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടി ജയൻ എന്നു വിളിക്കുന്ന കൊഴുവനാൽ വലിയപറമ്പിൽ ജയനെ(45)യാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 21 March
പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കറുകച്ചാൽ: പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാൽ പതിക്കൽ ജോണി ജോസഫിന്റെ മകൻ ജിത്തു ജോസഫ് (21)…
Read More » - 21 March
വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മകൻ കസ്റ്റഡിയിൽ
കായംകുളം: ഭരണിക്കാവിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമനാണ് (70) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ…
Read More » - 21 March
കരിമണൽ മോഷ്ടിച്ചു കടത്തൽ : ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ
ഹരിപ്പാട്: കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പാനൂർ പുളിമൂട്ടിൽ കിഴക്കതിൽ മുബാറക്കി(23)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അർധ രാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 20 March
വീടിനു നേരെ ബോംബേറ് : ജനൽ ചില്ലുകൾ തകർന്നു, സാരമായ നഷ്ടങ്ങൾ സംഭവിച്ചെന്ന് പൊലീസ്
കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബെറിഞ്ഞു. കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. Read Also : ബിജെപി…
Read More » - 20 March
അട്ടപ്പാടിയിൽ ആദിവാസി യുവാവ് വീടിന് സമീപം മരിച്ച നിലയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. Read Also : ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല,…
Read More » - 20 March
കഞ്ചാവുമായി ബൈക്കിലെത്തി വിൽപന: രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
പയ്യോളി: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മറ്റൊരാൾ രക്ഷപ്പെട്ടു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പതിയാരക്കര പള്ളിപ്പറമ്പത്ത് വീട്ടിൽ സുബിനെയാണ് (27) പിടികൂടിയത്. കൊയിലാണ്ടി എക്സൈസ് റേഞ്ച്…
Read More » - 20 March
എം.ഡി.എം.എയും കഞ്ചാവുമായി നാലംഗസംഘം പിടിയിൽ
ഫറോക്ക്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ. കൊളത്തറ സൈനാസിൽ മുഹമ്മദ് സൽമാൻ (28), പേട്ടവണ്ടി തൊടി ഹൗസിൽ ആഷിഖ് (28), ചെറുവണ്ണൂർ മധുരബസാർ…
Read More » - 20 March
കാറിന് സൈഡ് കൊടുക്കാത്തതിലെ മുൻവിരോധം, ബസ് ഡ്രൈവർക്ക് മർദ്ദനം: പ്രതി അറസ്റ്റിൽ
മലപ്പുറം: കാറിന് സൈഡ് കൊടുക്കാത്തതിലെ മുൻവിരോധത്തെ തുടർന്ന് ബസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ശിഹാബിനെയാണ് പൊലീസ് പിടികൂടിയത്. Read Also :…
Read More » - 20 March
അഭിഭാഷകനെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും പഴ്സും വാച്ചും കവർന്നു : യുവാവ് പിടിയിൽ
ആലുവ: അഭിഭാഷകനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷാണ് (ഡാൻസർ സുരേഷ് -37) പിടിയിലായത്. ഫെബ്രുവരി 16-ന്…
Read More » - 20 March
ദേശീയപാത രണ്ടത്താണിയിൽ അപകടം : ഓട്ടോ ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
കോട്ടക്കൽ: ദേശീയപാത രണ്ടത്താണിയിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണമംഗലം വെസ്റ്റ് സ്വദേശിയായ രഞ്ജിത്ത് ടി. എം.(36) ആണ് മരിച്ചത്. Read Also : ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട്…
Read More » - 20 March
മദ്യലഹരിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തു : യുവാവ് പിടിയിൽ
ചാരുംമൂട്: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. പഴകുളം പള്ളിക്കൽ കോട്ടപ്പുറം പള്ളി കിഴക്കതിൽ വീട്ടിൽ ആഷിഖിനെയാണ് (25) അറസ്റ്റ് ചെയ്തത്. Read Also…
Read More » - 20 March
ഉത്സവം കാണാൻ പോയ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മലയോര കര്‍ഷകരുടെ…
Read More » - 20 March
കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി : യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ
നെയ്യാറ്റിൻകര: ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവെ അറസ്റ്റിൽ. വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിനെ(22)യാണ്…
Read More » - 20 March
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279-ൽ മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297-ൽ ജോൺ ബാപ്പിസ്റ്റ്…
Read More »