ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റു : ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

വെ​ഞ്ഞാ​മു​ട് പു​ല്ല​മ്പാ​റ മാ​മൂ​ട് ച​ലി​പ്പം​കോ​ണം ച​ലി​പ്പം​കോ​ണ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ(61) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വെ​ഞ്ഞാ​മു​ട് പു​ല്ല​മ്പാ​റ മാ​മൂ​ട് ച​ലി​പ്പം​കോ​ണം ച​ലി​പ്പം​കോ​ണ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ(61) ആ​ണ് മ​രി​ച്ച​ത്.

Read Also : സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന : ഹെ​ൽ​മ​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തി

വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് ക​ഴി​ഞ്ഞ 15-ന് ​​ആയി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശ്രീ​ക​ണ്ഠ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലായി​രുന്നു. തുടർന്ന്, ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം സംഭവിച്ചത്.​

Read Also : ‘ഇന്ത്യ ഞങ്ങളുടെ അഭിമാനം’ -ഖാലിസ്ഥാനെതിരെ ഡൽഹി യുകെ മിഷന് പുറത്ത് സിഖ് വിഭാഗക്കാരുടെ പ്രതിഷേധം

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ലേ​ഖ. മ​ക​ൾ: ആ​വ​ണി. മ​രു​മ​ക​ൻ: വി​നീ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button