MalappuramKeralaNattuvarthaLatest NewsNews

കാ​റി​ന്​ സൈ​ഡ്​ കൊ​ടു​ക്കാ​ത്ത​തി​ലെ മു​ൻ​വി​രോ​ധം, ബസ്​ ഡ്രൈവർക്ക് മർദ്ദനം: പ്രതി അറസ്റ്റിൽ

മ​ല​പ്പു​റം സ്വ​ദേ​ശി ശി​ഹാ​ബി​നെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്

മ​ല​പ്പു​റം: കാ​റി​ന്​ സൈ​ഡ്​ കൊ​ടു​ക്കാ​ത്ത​തി​ലെ മു​ൻ​വി​രോ​ധ​ത്തെ​ തു​ട​ർ​ന്ന്​ ബ​സ്​ ഡ്രൈ​വ​റെ മ​ർദ്ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി ശി​ഹാ​ബി​നെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

Read Also : ബ്രഹ്മപുരത്തെ തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി

വ​ള്ളി​ക്കാ​പ​റ്റ​യിൽ മാ​ർ​ച്ച്​ 16-ന്​ ​വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ സം​ഭ​വം. ശി​ഹാ​ബ്​ ഓ​ടി​ച്ച കാ​റി​ന്​ ​സൈ​ഡ്​ കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ബ​സി​ന്​ കു​റു​കെ നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മെഡി. കോളജിലെ ഐസിയുവിൽ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ

അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാൻഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button