ErnakulamLatest NewsKeralaNattuvarthaNews

അ​ന​ധി​കൃ​ത വി​ല്പ​ന: 18 കു​പ്പി മ​ദ്യവുമായി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

ഞാ​റ​ള്ളൂ​ര്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ജോ​ര്‍​ജ്, കി​ഴ​ക്ക​മ്പ​ലം പാ​ണ​പ്പാ​ട്ട് കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കി​ഴ​ക്ക​മ്പ​ലം: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഞാ​റ​ള്ളൂ​ര്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ജോ​ര്‍​ജ്, കി​ഴ​ക്ക​മ്പ​ലം പാ​ണ​പ്പാ​ട്ട് കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ഇന്നസെന്റിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം: നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു എന്ന് ദുൽഖർ സൽമാൻ

കി​ഴ​ക്ക​മ്പ​ലം ക​വ​ല​യി​ലെ കെ​ട്ടി​ട​ത്തി​ലും ഇ​ട​നാ​ഴി​യി​ലും അ​യ്യ​ങ്കു​ഴി ക്ഷേ​ത്ര​ത്തി​നെ​തി​ര്‍​വ​ശ​ത്തുമാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്നും ആയിരുന്നു മ​ദ്യ വി​ല്പ​ന. ഇ​വ​രി​ല്‍ നി​ന്നും 18 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

Read Also : തൃപ്പൂണിത്തുറ കസ്റ്റഡിമരണം: ജില്ലാക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

ഇ​വ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ സ്ഥി​ര​മാ​യി അ​ന​ധി​കൃ​ത മ​ദ്യവി​ല്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് കു​ന്ന​ത്തു​നാ​ട് എ​സ്ഐ എ.​എ​ല്‍. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button