KottayamNattuvarthaLatest NewsKeralaNews

പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി : വയോധികൻ അറസ്റ്റിൽ

വെ​ഞ്ഞാ​റ​മൂ​ട് പു​ല്ലം​മ്പാ​റ കൂ​ന​ൻ​വേ​ങ്ങ തൊ​ള്ളി​ക്ക​ൽ​ചാ​ൽ സ്വ​ദേ​ശി മ​ധു(56) ആ​ണ് പി​ടി​യി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​യോ​ധി​ക​ൻ പൊലീസ് പിടിയിൽ. വെ​ഞ്ഞാ​റ​മൂ​ട് പു​ല്ലം​മ്പാ​റ കൂ​ന​ൻ​വേ​ങ്ങ തൊ​ള്ളി​ക്ക​ൽ​ചാ​ൽ സ്വ​ദേ​ശി മ​ധു(56) ആ​ണ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു

നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ടെ​ർ​മി​ന​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ആ​യി​രു​ന്നു സം​ഭ​വം. ബി​ടെ​ക് വി​ദ്യാ​ർ​ത്ഥിനി​യാ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ്ലാ​റ്റ്ഫോം സീ​റ്റി​ലി​രി​ക്ക​വേ ഇ​യാ​ൾ അ​ടു​ത്ത സീ​റ്റി​ൽ വ​ന്നി​രി​ന്ന ശേ​ഷം മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും പെ​ൺ​കു​ട്ടി മാ​റി​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ഭാരതത്തിലെ വിവിധ ദിവ്യ വൃക്ഷങ്ങളും അവയുടെ ആത്മീയവും ആരോഗ്യപരവുമായ ഗുണങ്ങളും

തു​ട​ർ​ന്ന്, പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. ​പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡു ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button