PathanamthittaKeralaNattuvarthaLatest NewsNews

ഷെ​ഡി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു

ഈ​റ​പ്ലാ​ക്ക​ല്‍ ജോ​യ്‌​സ് ഫി​ലി​പ്പി​ന്‍റെ കാ​റാ​ണ് ത​ക​ര്‍​ന്ന​ത്

പ​ത്ത​നം​തി​ട്ട: ഷെ​ഡി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു. ഈ​റ​പ്ലാ​ക്ക​ല്‍ ജോ​യ്‌​സ് ഫി​ലി​പ്പി​ന്‍റെ കാ​റാ​ണ് ത​ക​ര്‍​ന്ന​ത്.

Read Also : കിടപ്പിലായ 88 കാരനെ പരിചരിക്കാനെത്തി ലൈംഗികമായി പീഡിപ്പിച്ചു: 67കാരന്‍ അറസ്റ്റില്‍, കണ്ടെത്തിയത് സിസിടിവിയിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ പ​ത്ത​നം​തി​ട്ട – മൈ​ല​പ്ര റോ​ഡി​ല്‍ മോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സമീപം ആണ് സംഭവം. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് മ​രം പി​ഴു​ത് വീ​ണ​ത്.

Read Also : ബൈ​ക്ക് പിന്നിലിടിച്ചു: നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ച് റി​ട്ട. എ​സ്ഐ മരിച്ചു

വീ​ട്ടു​മു​റ്റ​ത്തെ കാ​ര്‍ ഷെ​ഡി​നു മു​ക​ളി​ലാ​യാ​ണ് മ​രം വീ​ണ​ത്. തുടർന്ന്, ഷെ​ഡ് ത​ക​ര്‍​ത്തു കൊ​ണ്ട് കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button