Nattuvartha
- Apr- 2023 -15 April
ഹണിട്രാപ്പിൽ കുടുക്കി ഡോക്ടറുടെ പണം തട്ടി : യുവാവും യുവതിയും പിടിയിൽ
കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി മുഹമ്മദ് അമീൻ, ഗൂഡല്ലൂർ സ്വദേശി നസീമ നസ്രിയ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 15 April
ബൈക്കിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
പൂനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ് (65) മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചോടെ കൊടുവള്ളി ചുണ്ടപ്പുറത്ത്…
Read More » - 15 April
ബൈക്ക് ലോറിയിലിടിച്ച് തീ പിടിച്ച് ഒരാൾ മരിച്ചു
മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. Read Also : ‘ഇവിടുത്തെ…
Read More » - 15 April
ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
വർക്കല: നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വെട്ടൂർ കുഴിവിള വീട്ടിൽ സ്വദേശി പൂട എന്ന ഷംനാദാണ് (35)…
Read More » - 15 April
അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം: ആള്‍ക്കൂട്ടമര്‍ദ്ദനത്തിരയായി യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
തൃശൂര്‍: കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയായി. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ്(32) ആണ് മര്‍ദ്ദനത്തിനിരയായത്. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടില്‍വച്ചാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്.…
Read More » - 15 April
സുഹൃത്തിന്റെ വീട്ടില്‍ വിഷു ആഘോഷിച്ച് മടങ്ങവെ ഡിവൈഡറില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. കല്യാണ്‍ റോഡ് സ്വദേശികളായ അരുണ്‍കുമാര്‍ (23), ശ്രീരാഗ് (22)എന്നിവരാണ് മരിച്ചത്. Read Also : അവിഹിതബന്ധം ഭാര്യ…
Read More » - 15 April
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് വടകര മാക്കൂൽപീടിക വടക്കയിൽ വീട്ടിൽ വി.കെ. മുഹമ്മദ് നസൽ (21) ആണ് പിടിയിലായത്. Read Also :…
Read More » - 15 April
ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് മലയാളി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടയം: ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് കോട്ടയം കൈപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി…
Read More » - 15 April
പുള്ളിപ്പുലി കിണറ്റിൽ ചത്ത നിലയിൽ
ഗൂഡല്ലൂർ: പുള്ളിപ്പുലിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ദേവാല കോട്ടവലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. Read Also : ‘ഞാൻ കള്ളനാണെങ്കിൽ…
Read More » - 15 April
റോഡരികിൽനിന്ന ആഞ്ഞിലിമരത്തിന്റെ ശിഖരം തേനീച്ചക്കൂടുമായി ഒടിഞ്ഞ് റോഡിലേക്കുവീണു
കറുകച്ചാൽ: അണിയറപ്പടിയിൽ റോഡരികിൽ നിന്ന ആഞ്ഞിലിമരത്തിന്റെ ശിഖരം തേനീച്ചക്കൂടുമായി ഒടിഞ്ഞ് റോഡിലേക്കുവീണു. തലനാരിഴയ്ക്കാണ് യാത്രക്കാർ തേനീച്ച കുത്തേൽക്കാതെ രക്ഷപ്പെട്ടത്. ഈച്ചകൾ ഇളകിയെങ്കിലും സമീപവാസികൾ ഓടിമാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.…
Read More » - 15 April
വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
കണ്ണൂർ: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു…
Read More » - 15 April
നവജാതശിശുവിന് വാക്സിന് മാറി നല്കി, പരാതി : സംഭവം എറണാകുളത്ത്
കൊച്ചി: നവജാതശിശുവിന് വാക്സിന് മാറി നല്‍കിയെന്ന് പരാതി. പാലാരിവട്ടം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ബിസിജി കുത്തിവയ്പ്പിന് പകരം ആറാഴ്ചയ്ക്ക് ശേഷം നല്‍കേണ്ട വാക്സിന്…
Read More » - 15 April
ചെക്ക്പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട : ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയ്ഡിനിടെയാണ് പിടികൂടിയത്. കൊല്ലം…
Read More » - 15 April
അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം : 15 പേർക്ക് പരിക്ക്
കുട്ടിക്കാനം: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട്…
Read More » - 15 April
ആഴിമലയിൽ തിരയിൽപെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ആഴിമലയിൽ തിരയിൽപെട്ട് രണ്ടുപേർ മരിച്ചു. തഞ്ചാവൂർ സ്വദേശികളായ ഗോപിക, രാജാത്തി എന്നിവരാണ് മരിച്ചത്. Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട്…
Read More » - 15 April
സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞ നിലയിൽ : പുറത്തെടുക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പിടിയാനയാണ് വീണത്. കോടനാട് നെടുമ്പാറ താണിപ്പാറയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു…
Read More » - 15 April
വിഷുവിന് കണി വെയ്ക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: വിഷുക്കണി ഒരുക്കുന്നതിനായി കൊന്നപ്പൂ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് ദാരുണാന്ത്യം. മരത്തിൽ നിന്നും പിടിവിട്ട് താഴെവീണാണ് യുവാവ് മരണപ്പെട്ടത്. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ്…
Read More » - 15 April
ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി
മലപ്പുറം: ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്സൈസ്…
Read More » - 15 April
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി തോമസിന്റെയും ഡെയ്സിയുടെയും മകന് നൈജില്‍ എസ് ടോം (31)…
Read More » - 15 April
ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫർഹാൻ (22) ആണ് മരിച്ചത്. Read Also : ഒടിയൻ…
Read More » - 15 April
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല’
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി,…
Read More » - 14 April
ശിവശങ്കറിന് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യമോ പരിഗണനയോ നല്‍കിയിട്ടില്ലെന്ന് ഇപി ജയരാജന്
കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണാജനകമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ…
Read More » - 14 April
‘സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്ഐ നേതാക്കള്‍ വന്ദേ ഭാരതിനെതിരെ തിരിയുന്നത്’
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്ഐ നേതാക്കള്‍…
Read More » - 14 April
മോദിയുടെ സർജിക്കൽ സ്ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയ സന്ദിപാനന്ദഗിരി അസത്യം പ്രചരിപ്പിക്കുന്നു: സന്ദീപ് വാര്യർ
തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയപ്പോള്‍ ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ…
Read More » - 14 April
‘നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്’: തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് ഷാഫിയുടെ പുതിയ വീഡിയോ
കോഴിക്കോട്: സഹോദരന് നൗഫലിനെതിരെ ഗുരുതര ആരോപണവുമായി താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന് നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി…
Read More »