IdukkiLatest NewsKeralaNattuvarthaNews

അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം : 15 പേർക്ക് പരിക്ക്

ഇടുക്കി കുട്ടിക്കാനത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം

കുട്ടിക്കാനം: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് രഹ്ന ഫാത്തിമയെന്ന് ബിന്ദു അമ്മിണി

ഇടുക്കി കുട്ടിക്കാനത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നും ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Read Also : സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞ നിലയിൽ : പുറത്തെടുക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ

നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button