
തിരുവനന്തപുരം: ആഴിമലയിൽ തിരയിൽപെട്ട് രണ്ടുപേർ മരിച്ചു. തഞ്ചാവൂർ സ്വദേശികളായ ഗോപിക, രാജാത്തി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപോവുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments