IdukkiLatest NewsKeralaNattuvarthaNews

മ​ദ്യ​മെ​ന്നു ക​രു​തി അ​ബ​ദ്ധ​ത്തി​ൽ വി​ഷം കഴിച്ചു : മ​ധ്യ​വ​യ​സ്കന് ദാരുണാന്ത്യം

ദേ​വി​കു​ളം ഒ​ഡി​കെ ഡി​വി​ഷ​നി​ൽ ലെ​നി​ൽ പൊ​ന്ന​ൻ (58) ആ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: മ​ദ്യ​മെ​ന്നു ക​രു​തി അ​ബ​ദ്ധ​ത്തി​ൽ വി​ഷം കഴിച്ച് ചി​കി​ത്സ​യി​ലായിരുന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ദേ​വി​കു​ളം ഒ​ഡി​കെ ഡി​വി​ഷ​നി​ൽ ലെ​നി​ൽ പൊ​ന്ന​ൻ (58) ആ​ണ് മ​രി​ച്ച​ത്.

Read Also : എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത? ആഘോഷം തുടങ്ങുന്നത് എപ്പോള്‍? അറിയാം വിശ്വാസങ്ങളും ഐതിഹ്യങ്ങളും

ക​ഴി​ഞ്ഞ 13-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഏ​താ​നും നാ​ളു​ക​ളാ​യി ചി​ത്തി​ര​പു​ര​ത്താ​ണ് ഇയാൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ എ​സ്റ്റേ​റ്റി​ൽ പൂ​ന്തോ​ട്ട കാ​വ​ൽ​ക്കാ​ര​നാ​യി നാ​ലു വ​ർ​ഷ​മാ​യി ജോ​ലി​ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ണി​ക്കു പോ​കു​ന്ന​തി​നു മു​മ്പ് ഒ​ഴി​ച്ചു​വ​ച്ചി​രു​ന്ന മ​ദ്യം ക​ഴി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​വ​ശ​നി​ല​യി​ലാ​യ ലെ​നി​നെ ത​മി​ഴ്നാ​ട്ടി​ലെ തേ​നി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന്, ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ക്കുകയായിരുന്നു.

Read Also : പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ ശ്രദ്ധയ്ക്ക്! കർശന നടപടിയുമായി പോലീസ്

വെ​ള്ള​ത്തൂ​വ​ൽ പൊലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ര​ച​ന​യാ​ണ് ഭാ​ര്യ. മ​ക​ൻ: ഭ​ര​ത്. മ​രു​മ​ക​ൾ: മാ​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button