ThiruvananthapuramKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു : മൂന്നം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്.

Read Also : കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് തീയിട്ട് പ്രതികള്‍: രണ്ട് പിഞ്ചുകുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Read Also : സുരേഷ് ലൈലയെ സ്വന്തമാക്കിയത് ഇന്റർകാസ്റ്റ് മാര്യേജിലൂടെ, അമൃതയുടെ അച്ഛൻ ഓർമ്മയാകുമ്പോൾ

അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.

shortlink

Post Your Comments


Back to top button