ThiruvananthapuramNattuvarthaLatest NewsKeralaNews

ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി: മധ്യവയസ്കൻ അറസ്റ്റിൽ

ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് സ്വ​ദേ​ശി വാ​ഹി​ദ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ട്ടി​യൂ​ർ​ക്കാ​വ്: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് സ്വ​ദേ​ശി വാ​ഹി​ദ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ‌‌‌

Read Also : മോദി അധികാരത്തില്‍ എത്തിയത് എന്തിന് വേണ്ടിയാണെന്ന് ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും

മു​ക്കോ​ല ബി​വ​റേ​ജ​സി​ന് സ​മീ​പം വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് മധ്യവയസ്കനെ അ​റ​സ്റ്റ് ചെയ്തത്.

Read Also : നീന്തൽക്കുളത്തിലെ പരിശീലനത്തിലൂടെ കുട്ടികൾക്ക് വൈറസ് ബാധ എന്ന വാർത്ത അടിസ്ഥാനരഹിതം: വിശദീകരണവുമായി അധികൃതർ

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button