MalappuramNattuvarthaLatest NewsKeralaNews

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്രാ​ങ്കി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി: വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് പിടിച്ചെടുത്ത് പൊ​ലീ​സ്

റി​വ​ർ ലാ​ൻ​ഡ് എ​ന്ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്

മ​ല​പ്പു​റം: ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്രാ​ങ്കി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത് പൊ​ലീ​സ്. റി​വ​ർ ലാ​ൻ​ഡ് എ​ന്ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : കൊല്ലത്ത് മൊബൈൽ ഷോപ്പുകളിൽ മോഷണം: മോഷ്ടാക്കള്‍ 20 വയസ്സിൽ താഴെയുള്ളവരാണെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മു​റി​ഞ്ഞ​മാ​ട് മേ​ഖ​ല​യി​ൽ ആണ് സംഭവം. ചാ​ലി​യാ​റി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടി​ന്‍റെ സ്രാ​ങ്കി​നും ബോ​ട്ടി​ലെ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ലൈ​ൻ​സും മ​റ്റ് രേ​ഖ​ക​ളും ഇ​ല്ലെ​ന്ന് പൊ​ലീ​സും തു​റ​മു​ഖ വ​കു​പ്പും അ​റി​യി​ച്ചു.

Read Also : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണം പോലെ പ്രധാനമന്ത്രി കണക്കാക്കുന്നു: രാഹുൽ ഗാന്ധി

ബോ​ട്ടി​ന് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button