WayanadLatest NewsKeralaNattuvarthaNews

500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ യൂ​സ​ഫി​നെ (38) ആ​ണ് അറസ്റ്റ് ചെയ്തത്

പു​ൽ​പ​ള്ളി: 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ യൂ​സ​ഫി​നെ (38) ആ​ണ് അറസ്റ്റ് ചെയ്തത്.

Read Also : മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

ശ​നി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. പെ​രി​ക്ക​ല്ലൂ​ർ വെ​ട്ട​ത്തൂ​ർ പ​മ്പ് ഹൗ​സി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ജ​നും സം​ഘ​വും ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു : പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും പി​ഴ​യും

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button