Nattuvartha
- Dec- 2023 -16 December
കുടുംബശ്രീ ഫണ്ടിൽ നിന്ന് സ്വന്ത അക്കൗണ്ട് വഴി 69 ലക്ഷം രൂപ അടിച്ചു മാറ്റി: ഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും പിടിയിൽ
പത്തനംതിട്ട: കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. സിഡിഎസ് ചെയർപേഴ്സൺ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്. 69 ലക്ഷം…
Read More » - 16 December
നടക്കാവിൽ വീട്ടിൽ മോഷണം: എട്ട് പവൻ സ്വർണവും 8000 രൂപയും നഷ്ടപ്പെട്ടു
താനൂർ: താനൂർ നടക്കാവിൽ വീട്ടിൽ നിന്ന് എട്ട് പവനും 8000 രൂപയും കവർന്നതായി പരാതി. നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നത്. അടുക്കള…
Read More » - 16 December
എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി…
Read More » - 16 December
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം ഇക്കാര്യങ്ങൾ തൃശൂര്‍…
Read More » - 16 December
രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടി: രണ്ടുപേർ പിടിയിൽ
കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടിയ രണ്ടുപേർ തലശ്ശേരി പൊലീസിന്റെ പിടിയിൽ. കണ്ണൂർ താഴെത്തെരു പള്ളി മൂപ്പൻ ഹൗസ് പി.എം. സാജിദ്,…
Read More » - 16 December
ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ചിറക്കൽ: ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയിൽ. പള്ളിക്കുന്ന് സ്വദേശി കെ. പ്രസിദ്ധി(26)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും…
Read More » - 16 December
സ്വയംതൊഴിൽ വായ്പ തട്ടിയെടുത്തു: മൂന്നാംപ്രതി പിടിയിൽ
തിരുവനന്തപുരം: സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ മൂന്നാംപ്രതി അറസ്റ്റിൽ. തിരുമലയിൽ വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി രജിലചന്ദ്ര(33)നെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 16 December
അന്യസംസ്ഥാന തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന: കഞ്ചാവുമായി വനിതയടക്കം അഞ്ചുപേർ പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വനിത അടക്കം അഞ്ചുപേർ കഞ്ചാവുമായി പിടിയിൽ. ബൽബീർ കുമാർ മണ്ഡൽ, രജ്ഞാ ദേവി, ഗോകുൽ…
Read More » - 16 December
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
കൊല്ലം: കൊല്ലം സിറ്റി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ…
Read More » - 16 December
ഒമ്പത് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: 49കാരന് കഠിനതടവും പിഴയും
കാട്ടാക്കട: ഒമ്പത് വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കുരുതംകോട് അയണിവിള…
Read More » - 16 December
യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
ഓച്ചിറ: യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ അഖിൽ(29), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു…
Read More » - 16 December
പ്രണയാഭ്യർഥന നിരസിച്ച യുവതിയെ ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
കൊട്ടിയം: യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. ഉമയനല്ലൂർ മുണ്ടുച്ചിറ പുലിയിലം വടക്കതിൽ ബാദുഷ(24)യാണ് പിടിയിലായത്. കൊട്ടിയം പൊലീസാണ് പിടികൂടിയത്. ബാദുഷ യുവതിയുടെ പിറകെ നടന്ന്…
Read More » - 16 December
കഞ്ചാവ് കടത്ത് കേസ്: പ്രതികൾക്ക് നാലുവർഷം കഠിനതടവ്
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കൊറ്റങ്കര നാലുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ…
Read More » - 16 December
മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി: അറസ്റ്റ്
തൃശൂര്‍: കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also :…
Read More » - 16 December
ആംബുലൻസും പിക്കപ്പ് വാനും ഇടിച്ച് രോഗിക്ക് ദാരുണാന്ത്യം: രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി മന്ത്രിയും
മാവേലിക്കര: ആംബുലൻസും പിക്കപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത്(39) ആണ് മരിച്ചത്. Read Also : `കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക്…
Read More » - 16 December
ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് കഠിന തടവും പിഴയും
പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » - 16 December
പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി: ബൈക്ക് യാത്രക്കാരന്റെ മുന്നിൽ ചാടി, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് കരടി എത്തിയത്. യുവാവ് അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. Read Also : ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്!…
Read More » - 16 December
ഭക്തിസാന്ദ്രമായി സന്നിധാനം: ഇന്നും വൻ ഭക്തജന പ്രവാഹത്തിന് സാധ്യത, വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത് 90,000 പേർ
പത്തനംതിട്ട: അയ്യനെ കാണാൻ ശബരിമലയിൽ വൻ ഭക്തജന പ്രവാഹം. ഇന്ന് പുലർച്ചെ വരെ നിരവധി ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ന്…
Read More » - 16 December
ശബരിമല: തിരക്ക് നിയന്ത്രണത്തിലെ പിഴവും മഴയും തിരിച്ചടിയായി, ഇക്കുറി നഷ്ടം 20 കോടി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ ഇത്തവണ രേഖപ്പെടുത്തിയത് കോടികളുടെ നഷ്ടം. തിരക്ക് നിയന്ത്രണത്തിലെ പിഴവും, മഴയും കാരണം മണ്ഡല കാലത്തിന്റെ ആദ്യ ദിനങ്ങളിൽ…
Read More » - 15 December
ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റി’ന്, മലയാളചിത്രം ‘തടവിന്’ രണ്ട് പുരസ്കാരങ്ങള്‍
തിരുവനന്തപുരം: 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റ്’ എന്ന ചിത്രത്തിന് സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ്…
Read More » - 15 December
യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി…
Read More » - 15 December
സാമ്പത്തിക പ്രതിസന്ധിക്കിടെ താൽക്കാലികാശ്വാസം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച…
Read More » - 15 December
ഭീഷണി മുഴക്കി പ്രകോപനമുണ്ടാക്കുന്നു: സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണറുടേതെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍…
Read More » - 15 December
പാളയത്ത് ഹോട്ടലിൽ തീപിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. Read Also : നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി…
Read More » - 15 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊടുമൺ കളത്തിനാൽ വേങ്ങവിളയിൽ വീട്ടിൽ ഷൈൻ(19) ആണ് അറസ്റ്റിലായത്. കോന്നി പൊലീസാണ് പിടികൂടിയത്. Read Also…
Read More »