Nattuvartha
- Jun- 2023 -12 June
കനത്ത മഴയില്‍ മരണം നടന്ന വീടിന്റെ മുറ്റത്തേയ്ക്ക് മതിലിടിഞ്ഞു വീണ് അപകടം
തൃശൂര്‍: കനത്ത മഴയില്‍ ചാലക്കുടി അന്നനാട്, മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒന്‍പത് പേര്‍ക്ക് പരുക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ…
Read More » - 12 June
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരവെ
കോട്ടയം: കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് ആണ് മരിച്ചത്. Read Also…
Read More » - 12 June
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ഗുരുതര പരിക്ക്, ആശുപത്രിയിൽ
പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 12 June
ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടി മറിഞ്ഞ് വിമുക്തഭടൻ മരിച്ചു
ചെങ്ങമനാട്: സ്കൂട്ടർ യാത്രക്കാരനായ വിമുക്തഭടൻ ലോറി കയറി മരിച്ചു. കാലടി മറ്റൂർ മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിൻ്റെ മകൻ പി.പി.ആൻ്റണിയാണ് (59) മരിച്ചത്. തിങ്കളാഴ്ച…
Read More » - 12 June
തൃശൂരില്‍ തെരുവുനായ ആക്രമണം: അമ്മക്കും മകൾക്കും പരിക്കേറ്റു
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. Read Also :…
Read More » - 12 June
പനവല്ലിയില്‍ കടുവയുടെ ആക്രമണം : പശുകിടാവിനെ കൊലപ്പെടുത്തി
മാനന്തവാടി: കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. Read Also : തൻ്റെ ജ്യൂസ് കടയ്ക്കരികെ മറ്റൊരു കട…
Read More » - 12 June
ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ഷൊര്‍ണൂരില്‍
ഷൊര്‍ണൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് അപകടം. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. Read Also : ‘എത്ര കെട്ടിപ്പൂട്ടിയാലും…
Read More » - 12 June
‘മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം’: ഹരീഷ് പേരടി
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടന് ഹരീഷ് പേരടി. ‘അടിച്ചൊതുക്കല്‍, വിലക്കല്‍,…
Read More » - 12 June
‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല’
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു…
Read More » - 12 June
നായ കുറുകെ ചാടി : നിയന്ത്രണംവിട്ട കാർ മൂടിയില്ലാത്ത ഓടയിലേക്ക് വീണ് അപകടം
അടൂർ: മൂടിയില്ലാത്ത ഓടയിലേക്ക് കാർ വീണ് അപകടം. കാറിനുള്ളിലുണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൺവേ റോഡിലൂടെ എത്തിയ കാർ നായ കുറുകെ ചാടിയതിനെത്തുടർന്ന് റോഡിൽ…
Read More » - 12 June
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കുണ്ടറ: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരുമ്പുഴ ഹെർക്കുലീസ് കട്ട കമ്പനിക്ക് സമീപം മുകളുവിള വീട്ടിൽ അൽത്താഫിനെയാണ് അറസ്റ്റ് ചെയ്തത്. കുണ്ടറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 12 June
കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി : കൃഷി നശിപ്പിച്ചു
അലനല്ലൂർ: മഴക്കാലമായതോടെ കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുകയാണ്. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി…
Read More » - 12 June
തെങ്ങ് കടപുഴകി വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.…
Read More » - 12 June
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം : യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
പത്തിരിപ്പാല: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.25-ന് പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി മംഗലം…
Read More » - 12 June
വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ
ചെർപ്പുളശ്ശേരി: വ്യാജമദ്യവുമായി മൂന്നുപേർ പൊലീസ് പിടിയിൽ. കരിമ്പുഴ തോട്ടര തേക്കിൻകാട് വീട്ടിൽ സുരേഷ് ബാബു (42) കരിമ്പുഴ ചീരക്കുഴി കാട്ടികുന്നൻ വീട്ടിൽ ഹംസ(48), പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത്…
Read More » - 12 June
നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
താനൂർ: താനൂരിൽ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) പൊലീസ് പിടിയിലായത്. താനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 12 June
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
കൊച്ചി: ഹാഷിഷ് ഓയിലുമായി നാലുപേർ പൊലീസ് പിടിയിൽ. പുതുവൈപ്പ് ഓച്ചന്തുരുത്ത് തൈവേലിക്കകത്ത് അമൽ ആന്റണി (25), വല്ലാർപ്പാടം ചൂളക്കപറമ്പിൽ അജയ് കൃഷ്ണ(25), ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ സജിൽ(23),…
Read More » - 12 June
എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ അജയ്…
Read More » - 12 June
യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ചു കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ
വെള്ളറട: വെള്ളറട മലയിന്കാവില് യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലയിന്‍കാവ് സ്വദേശിയായ മണികണ്ഠന്(46) എന്ന അക്കാനി മണിയനാണ് പിടിയിലായത്. വെള്ളറട പൊലീസ് ആണ്…
Read More » - 12 June
മുൻ വിരോധം മൂലം യുവാവിനെയും സഹോദരനെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കാട്ടാക്കട: മുൻ വിരോധം മൂലം യുവാവിനെയും സഹോദരനെയും സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ മിണ്ണംകോട് പനയറവിള മേലേ പുത്തൻവീട്ടിൽ…
Read More » - 12 June
ഗോവയിൽ ബൈക്കപകടം: കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: മലയാളി യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തെള്ളിയിൽ അഡ്വ. മാത്യു തെള്ളിയുടെയും സിന്ധുവിന്റെയും മകൻ ഏബ്രഹാം മാത്യുവാണ് (25) മരിച്ചത്. Read Also :…
Read More » - 12 June
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ അപകടം : തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു
മാടപ്പള്ളി: ബൈക്ക് അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. മാടപ്പള്ളി വെങ്കോട്ട പാറക്കല്‍ വീട്ടില്‍ രഞ്ജിത്ത് കൃഷ്ണന്റെ ഭാര്യ ജിഷമോള്‍ (37) ആണ് മരിച്ചത്. Read…
Read More » - 12 June
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തൃക്കൊടിത്താനം: വാറണ്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പായിപ്പാട് വെള്ളാപ്പള്ളി ഓമണ്ണില്‍ മറ്റത്തില്‍ ഷിനു(വാവ-42)വിനെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read…
Read More » - 12 June
നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു
ചേർത്തല: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്. Read Also : കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ…
Read More » - 12 June
ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
തൃശൂര്‍: ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുൺ(18) ആണ് മരണപ്പെട്ടത്. Read Also :…
Read More »